ok njan votti
Nokia
Samsung
apple
sony
Local brands (Micromax,Xolo,Karbon)
4G EPISODE 1,PART 1....
Part 2
part 3
Last edited by achu_s; 02-28-2014 at 10:58 AM.
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
NEWS::More Nokia X Android smartphones coming soon.....
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
4G EPISODE 2
PART 1
PART 2
PART 3
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
അമേരിക്കന്‍* വിമാനക്കമ്പനിയായ ബോയിങ് സൈന്യത്തിനും രഹസ്യന്വേഷണ വിഭാഗങ്ങള്‍*ക്കുമായി നിര്*മ്മിക്കുന്ന സ്മാര്*ട്ട് ഫോണിന്റെ വിവരങ്ങള്‍* സ്വന്തം വെബ്*സൈറ്റിലൂടെ പുറത്തുവിട്ടു. ബോയിങ് ബ്ലാക്ക് എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍* ജെയിംസ് ബോണ്ട് സിനിമകളെ അനുസ്മരിപ്പിക്കുന്ന സവിശേഷതകള്‍* ഉള്ളവയാണ്.
സാധാരണ ജനങ്ങള്‍*ക്ക് ഈ ഫോണ്‍* ഉപയോഗിക്കാന്‍* കഴിയില്ല. പ്രതിരോധ മേഖലയിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ഫോണ്‍* നിര്*മ്മിച്ചിരിക്കുന്നത്. ബോയിങ് ബ്ലാക്ക് പ്രവര്*ത്തിക്കുന്നത് ആന്‍*ഡ്രോയിഡ് ഓപ്പറേറ്റിംങ് സിസ്റ്റത്തിലാണ്. രണ്ട് സിം കാര്‍*ഡുകള്* ഉപയോഗിക്കാന്‍* കഴിയും. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍* ഫോണില്‍* ഉണ്ടാകും.
മറ്റൊരു പ്രാധാന സവിശേഷത ഫോണിന് തനിയെ നശിക്കാന്‍* കഴിയുമെന്നതാണ്. ഫോണിന്റെ കെയ്*സ് ഊരിമാറ്റാന്‍* ശ്രമിച്ചാല്‍* ഫോണിലെ ഡാറ്റകള്‍* തനിയെ മാഞ്ഞുപോകുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
News Update:::
Panasonic P31 coming to India next month
Micromax brings Funbook Ultra HD calling tablet for Rs 11,990
Spice Smart Flo Poise Mi-451 launched for Rs 5,499
Wickedleak Wammy Passion X: India's First Waterproof Smartphone
Whatsapp Prepping A "Big" Update For Windows Phone Platform
Micromax Canvas Blaze Gets An HD Flavour
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
ഇന്ത്യന്‍* ഹാന്‍*ഡ്*സെറ്റ് നിര്*മാതാക്കളായ മൈക്രോമാക്*സ് പുതിയ രണ്ട് ടാബ്ലറ്റുകള്* ഇന്ത്യന്‍* വിപണിയില്‍* ലഭ്യമാക്കി. കാന്‍*വാസ് ടാബ് P650 E, ഫണ്‍*ബുക് മിനി P410i എന്നിവയാണ് ഓണ്‍*ലൈന്‍* സ്*റ്റോറുകളില്‍* വില്‍*പനയ്*ക്കെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്*ഷം ലോഞ്ച് ചെയ്ത കാന്‍*വാസ് ടാബ് P650 യുടെ CDMA വേര്*ഷനാണ് കാന്‍*വാസ് ടാബ് P650 E. 8,999 രൂപയാണ് ഓണ്‍*ലൈന്‍* സ്*റ്റോറില്‍* വില. എന്നാല്‍* ആന്‍*ഡ്രോയ്ഡിന്റെ പഴയ വേര്*ഷനായ ഐസ്*ക്രീം സാന്‍*ഡ്*വിച് ആണ് ടാബ്ലറ്റില്* എന്നത് തീര്*ത്തും നിരാശാജനകമാണ്. അതോടൊപ്പം ഫണ്‍*ബുക് മിനി P410i കമ്പനിയുടെ ഔദ്യോഗിക വെബ്*സൈറ്റില്‍* ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിലയോ എന്നു ലഭിക്കുമെന്നോ വ്യക്തമല്ല.
_____________________________________________
.
Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357
part 1:
part 2:
part 3: