Results 1 to 7 of 7

Thread: ഭൂമിയിലെ താരം വീണ്ടും വിസ്*മയിപ്പിക്കുന&

  1. #1
    Rising Member
    Join Date
    Oct 2007
    Location
    k s a
    Age
    55
    Posts
    4,227
    Thanks
    1,209
    Thanked
    1666
    Rep Power
    34

    Arrow ഭൂമിയിലെ താരം വീണ്ടും വിസ്*മയിപ്പിക്കുന&

    [IMG]http://i28.*******.com/eiqua.jpg[/IMG]

    മുംബൈ: ദര്*ശീല്* സഫാരിയെ അറിയില്ലേ? താരെ സമീന്* പറിലെ വികൃതി പയ്യന്*. ആദ്യം ചിരിപ്പിയ്*ക്കുകയും പിന്നെ നമ്മെ കരയിപ്പിയ്*ക്കുകയും ചെയ്*ത ദര്*ശീലിനെ ഇന്ത്യന്* പ്രേക്ഷകര്* ഇരും കൈയ്യും നീട്ടിയാണ്* സ്വീകരിച്ചത്*.

    ചിത്രത്തില്* അമീറിനെ പോലും നിക്ഷ്*പ്രഭമാക്കിക്കളഞ്ഞ ദര്*ശീല്* പുതിയൊരു ചരിത്രം കൂടി സൃഷ്ടിയ്*ക്കുകയാണ്*.

    53 വര്*ഷത്തെ ഫിലിം ഫെയര്* അവാര്*ഡ്* ചരിത്രത്തില്* ആദ്യമായി ഒരു ബാലതാരം ഏറ്റവും നല്ല നടനുള്ള അവര്*ഡിന്* പരിഗണിച്ചവരുടെ പട്ടികയില്* കയറിക്കൂടിയാണ്* ദാരാശീല്* ചരത്രമെഴുതിയിരിക്കുന്നത്*.

    ദാരായ്*ക്കൊപ്പം പട്ടികയിലുള്ളത്* നിസാരക്കാരല്ല, ബോളിവുഡിലെ രാജാക്കന്മാരായ ഷാരൂഖ്* ഖാന്*, അഭിഷേക്* ബച്ചന്*, അക്ഷയ്* കുമാര്*, ഷഹിദ്* കപൂര്* എന്നിവരൊടൊപ്പമാണ്* ദര്*ശീലും സ്ഥാനം പിടിച്ചിട്ടുള്ളത്*.

    നേരത്തെ നടന്ന 14 ാമത്* സ്റ്റാര്* സ്*ക്രീന്* അവാര്*ഡില്* ദര്*ശീലിനെ കടത്തി വെട്ടി ഛക്* ദേ യിലെ അഭിനയിത്തിലൂടെ ഷാറൂഖ്* ഏറ്റവും നല്ല നടനുള്ള അവാര്*ഡ്* നേടിയിരുന്നു.

    ഫിലിം ഫെയര്* അവാര്*ഡിലൂടെ ഇരുവരും വീണ്ടും നേര്*ക്കുനേര്* കണ്ടു മുട്ടുന്പോള്* കിങ്* ഖാനെ ദര്*ശീല്* കടത്തി വെട്ടുമോയെന്ന്* ഉറ്റു നോക്കുകയാണ്* ബോളിവുഡ്*.

  2. The Following 9 Users Say Thank You to Saleem For This Useful Post:


  3. #2
    Rising Member ♥♥ Dew Drops ♥♥'s Avatar
    Join Date
    Jan 2008
    Location
    ...:::Heart:::...
    Age
    26
    Posts
    5,921
    Thanks
    1,746
    Thanked
    3715
    Rep Power
    55

    Default

    i cant read anything

  4. #3
    Retired Legend
    Join Date
    Sep 2007
    Location
    കോട്ടയം ചന്ത
    Posts
    5,875
    Thanks
    5,134
    Thanked
    6238
    Rep Power
    0

    Default

    all the best young man....thankz salim for sharing...

  5. #4
    Retired Legend
    Join Date
    Sep 2007
    Location
    Kallushappu
    Posts
    5,996
    Thanks
    2,881
    Thanked
    11496
    Rep Power
    0

    Default

    Yeah That Kid Got Skills
    I Really Liked His Acting
    Thnx M8 4 Sharing

  6. #5
    Rising Member rajEsh's Avatar
    Join Date
    Dec 2007
    Location
    ice land
    Posts
    319
    Thanks
    95
    Thanked
    811
    Rep Power
    21

    Default

    yeah !! i think he deserve it
    he is much better than shah rukh in chakde india

  7. #6
    iT Mens Club Gafoorkka's Avatar
    Join Date
    Sep 2007
    Location
    Dubai
    Posts
    6,223
    Thanks
    765
    Thanked
    1991
    Rep Power
    40

    Default

    thanx saleemkka............ini lavanayirikkm nallathe superstar


  8. #7
    Moderators
    ഭൂമിയിലെ താരം വീണ്ടും വിസ്*മയിപ്പിക്കുന&

    Join Date
    Sep 2008
    Posts
    14,220
    Thanks
    2,306
    Thanked
    29741
    Rep Power
    324

    Default

    Kollaaallo.....

Similar Threads

  1. Replies: 3
    Last Post: 03-09-2009, 04:23 AM
  2. Replies: 6
    Last Post: 02-22-2009, 11:36 AM
  3. Replies: 1
    Last Post: 01-07-2009, 03:20 AM
  4. Replies: 0
    Last Post: 12-28-2008, 12:43 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •