Results 1 to 9 of 9

Thread: ഷാപ്പിലെ കള്ളിനു വീര്യമില്ല; ബാറുകളില്* ക

 1. #1
  Aksharangalude Kalithozhi ഷാപ്പിലെ കള്ളിനു വീര്യമില്ല; ബാറുകളില്* &#3349 Miky Mouse's Avatar
  Join Date
  Sep 2008
  Location
  ChAnDrAnIL
  Posts
  8,813
  Thanks
  7,167
  Thanked
  3282
  Rep Power
  54

  Smile ഷാപ്പിലെ കള്ളിനു വീര്യമില്ല; ബാറുകളില്* ക


  ഷാപ്പിലെ കള്ളിനു വീര്യമില്ല; ബാറുകളില്* കൊയ്*ത്ത്

  തിരുവനന്തപുരം: സ്*പിരിറ്റ്* ചേര്*ത്ത കള്ള്* സംസ്*ഥാനത്തെ ഷാപ്പുകളിലൂടെ വില്*ക്കുന്നത്* ഉടമകള്* നിര്*ത്തിവച്ചു. ലഹരിയുള്ള മദ്യം തേടി ആളുകള്* പരക്കം പാഞ്ഞതോടെ ബാറുകളില്* വന്* കൊയ്*ത്ത്. ബിവറേജസ്* കോര്*പറേഷന്റെ കഴിഞ്ഞ ദിവസങ്ങളിലെ വില്*പനയും ഇരട്ടിയായി.

  മലയാളികളില്* വര്*ധിച്ചുവരുന്ന മദ്യാസക്*തി പരമാവധി മുതലെടുക്കാനുള്ള ശ്രമങ്ങളാണു മദ്യരാജാക്കന്*മാര്* നടത്തുന്നത്*. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്*ക്കിടയില്* അബ്*കാരികള്*ക്കും രാഷ്*ട്രീയക്കാര്*ക്കുമിടയില്* ഉണ്ടായിരിക്കുന്ന തര്*ക്കമാണ്* ഷാപ്പുകളിലുടെയുള്ള സ്*പിരിറ്റ്* ഒഴുക്കിനു തടയിട്ടത്*. സ്*പിരിറ്റ്* ഉപയോഗിക്കുന്നതും വ്യാജക്കള്ള്* വില്*ക്കുന്നത്* ആദ്യം നിര്*ത്തിയതും എറണാകുളം ജില്ലയിലെ ഒരു വിഭാഗമാണ്*. ആലുവയില്* നടന്ന ഷാപ്പ്* റെയ്*ഡും അവിടെനിന്ന്* ഉന്നത ഉദ്യോഗസ്*ഥരുടേതടക്കം പേരുള്ള ഡയറി കണ്ടെടുത്തതുമാണ്* ഇത്തരമൊരു തീരുമാനത്തിന്റെ പ്രേരണാശക്*തി.

  സര്*ക്കാര്* നിര്*ദേശപ്രകാരം പോലീസ്*- എക്*സൈസ്* ഉദ്യോഗസ്*ഥര്* പരിശോധനകള്* കര്*ശനമാക്കിയതോടെ സംസ്*ഥാന വ്യാപകമായിത്തന്നെ ഒരു വലിയ വിഭാഗം അബ്*കാരികള്* തനി കള്ളു മാത്രം വിറ്റാല്* മതിയെന്നു തീരുമാനിച്ചു. രാഷ്*ട്രീയപ്പാര്*ട്ടികള്*ക്കു പിരിവ്* നല്*കുന്നതും നിര്*ത്തി. അതേസമയം കേരളത്തിലെ ബാറുകളിലെ വില്*പന കഴിഞ്ഞ ദിവസങ്ങളില്* വന്*തോതില്* ഉയര്*ന്നു. 60,000 മുതല്* ഒരു ലക്ഷം വരെ പ്രതിദിന കച്ചവടത്തില്* വര്*ധനയുണ്ടായിട്ടുള്ള ബാറുകള്* സംസ്*ഥാനത്തുണ്ട്*.

  കുറഞ്ഞ വിലയ്*ക്കു മദ്യം കിട്ടാതായാല്* കിട്ടുന്നതു വാങ്ങി ഉപയോഗിക്കുന്നവരാണു കേരളത്തിലെ വലിയ വിഭാഗം മദ്യപാനികള്*. ഇതുമുതലെടുക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ബാറുകളിലുണ്ട്*. ബിവറേജസ്* കോര്*പറേഷന്റെ വരുമാനത്തിലും കഴിഞ്ഞ ദിവസങ്ങളില്* വന്* വര്*ധന വന്നിട്ടുണ്ട്*. പ്രതിദിന വില്*പന ശരാശരിയായ 13 കോടി രൂപ ഇരട്ടിയാവുകയും ചെയ്*തു. ഈസ്*റ്ററിന്റെ തലേദിവസത്തെ കോര്*പറേഷന്റെ വിറ്റുവരവ്* 25.25 കോടി രൂപയാണ്*. തിങ്കളാഴ്*ച 26.23 കോടി രൂപയുടെ മദ്യം ബിവറേജസ്* കോര്*പ്പറേഷന്* വിറ്റു. തെരഞ്ഞെടുപ്പു ദിവസം വൈകുന്നേരം അഞ്ചു മണിക്കു ശേഷം 4.67 കോടിയും. ഷാപ്പുകാര്* വേണ്ടെന്നുവച്ചിട്ടും കേരളത്തില്* ഇപ്പോഴും സ്*പിരിറ്റിനു വന്* ഡിമാന്*ഡാണ്*. തലസ്*ഥാന ജില്ലയില്* കഴിഞ്ഞ ദിവസം ഇതു ലിറ്ററിന്* 350 രൂപവരെ ഉയര്*ന്നു. ഒരു വിഭാഗം ബാറു മുതലാളിമാര്* അടക്കമുള്ളവര്* 'സെക്കന്*ഡ്*സ് സ്*പിരിറ്റ്*' ഉപയോഗിക്കുന്നുവെന്നാണ്* ഇതുനല്*കുന്ന സൂചന. അതിര്*ത്തി പ്രദേശങ്ങളില്* വന്*തോതില്* സ്*പിരിറ്റ്* സംഭരിച്ചിട്ടുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗങ്ങള്* റിപ്പോര്*ട്ട്* ചെയ്യുകയും ചെയ്*തു.

  തെരഞ്ഞെടുപ്പിന്റെ പശ്*ചാത്തലത്തില്* കര്*ണാടക, ഗോവ സംസ്*ഥാനങ്ങളിലെ ഡിസ്*റ്റിലറികള്*ക്കുണ്ടാകുന്ന ഉന്നതതല നിരീക്ഷണം മുന്നില്*ക്കണ്ടാണു സ്*പിരിറ്റ്* മുന്*കൂട്ടി സ്*റ്റോക്ക്* ചെയ്*തിരിക്കുന്നത്*.

 2. The Following 9 Users Say Thank You to Miky Mouse For This Useful Post:


 3. #2
  Moderators
  Join Date
  Feb 2008
  Location
  Australia
  Posts
  56,678
  Thanks
  7,594
  Thanked
  11686
  Rep Power
  186

  Default

  njangade IT shapileku varu nalla kallu kitum.......


 4. #3
  Rising Member Dyana's Avatar
  Join Date
  Sep 2008
  Posts
  12,256
  Thanks
  7,381
  Thanked
  1013
  Rep Power
  34

  Default

  keralam full madhyapaanikal aanno.....................

 5. #4
  ഷാപ്പിലെ കള്ളിനു വീര്യമില്ല; ബാറുകളില്* &#3349 Perumal's Avatar
  Join Date
  Feb 2008
  Posts
  8,455
  Thanks
  5,784
  Thanked
  25732
  Rep Power
  278

  Default

  Nattil chennittu venam Veeryam undo ennu pareekshikkan

 6. #5
  Moderators
  ഷാപ്പിലെ കള്ളിനു വീര്യമില്ല; ബാറുകളില്* &#3349

  Join Date
  Apr 2008
  Posts
  5,542
  Thanks
  4,202
  Thanked
  2938
  Rep Power
  0

  Default

  Quote Originally Posted by Manuambiyil View Post
  njangade IT shapileku varu nalla kallu kitum.......
  anthikallu kittumoo..ennaa bharammm..........

 7. #6
  ♥ iT's own Themmadi ♥

  ❥ CasanovA ❤'s Avatar
  Join Date
  May 2008
  Posts
  6,645
  Thanks
  2,636
  Thanked
  2513
  Rep Power
  44

  Default

  kallukudiyanmarude vayattatthadichoo...........
  A little difference between PROMISES and MEMORIES...

  PROMISES- ...We break them!

  MEMORIES- They break us.!

 8. #7
  Rising Member
  Join Date
  Jan 2008
  Location
  MICHIGAN
  Age
  31
  Posts
  693
  Thanks
  661
  Thanked
  264
  Rep Power
  15

  Default

  aadipoli share machaaaaaa.......... nalla veeryam ulla kallu keralathil kooduthal undaakan prarthikkunnu..

 9. #8
  Rising Member Ra 'One's Avatar
  Join Date
  Feb 2009
  Location
  Lanka
  Posts
  2,357
  Thanks
  797
  Thanked
  11252
  Rep Power
  126

  Default

  Nice share thanks a loot... 10. #9
  Best RM 2009
  Join Date
  Dec 2008
  Location
  uk
  Posts
  4,325
  Thanks
  3,012
  Thanked
  861
  Rep Power
  24

  Default

  enthokke sambhavichalum malayalilkal eppozhum vellathil thanne..kashtam..

Similar Threads

 1. Replies: 10
  Last Post: 05-26-2009, 07:09 AM
 2. Replies: 2
  Last Post: 04-25-2009, 08:57 AM
 3. Replies: 1
  Last Post: 12-13-2008, 11:10 AM
 4. Replies: 7
  Last Post: 11-27-2008, 03:30 PM

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •