Results 1 to 1 of 1

Thread: പ്രണബ്* മുഖര്*ജി അടിയന്തരമായി ശ്രീലങ്കയി

  1. #1
    Moderators
    Join Date
    Feb 2008
    Location
    Australia
    Posts
    56,678
    Thanks
    7,594
    Thanked
    11686
    Rep Power
    186

    Default പ്രണബ്* മുഖര്*ജി അടിയന്തരമായി ശ്രീലങ്കയി

    പ്രണബ്* മുഖര്*ജി അടിയന്തരമായി ശ്രീലങ്കയിലേക്ക്*

    ന്യൂഡല്*ഹി: ശ്രീലങ്കയിലെ തമിഴര്*ക്കെതിരെയുള്ള ആക്രമണം നിര്*ത്താന്* കേന്ദ്ര സര്*ക്കാര്* ഇടപെടണമെന്ന തമിഴ്*നാട്* സര്*ക്കാരിന്റെ അന്ത്യശാസനത്തെതുടര്*ന്ന്* വിദേശകാര്യ മന്ത്രി പ്രണബ്* മുഖര്*ജി ഇന്ന്* അടിയന്തരമായി ശ്രീലങ്കയിലേക്ക്* പോകും. ശ്രീലങ്കന്* സൈന്യവും തമിഴ്*പുലികളുമായുള്ള പോരാട്ടത്തില്* സാധാരണ തമിഴ്*പൗരന്മാര്* ആക്രമിക്കപ്പെടുന്നുവെന്നുള്ള റിപ്പോര്*ട്ടുകള്*ക്കിടെയാണ്* പ്രണബ്* മുഖര്*ജിയുടെ അടിയന്തര സന്ദര്*ശനം.

    രണ്ടു ദിവസം നീളുന്ന സന്ദര്*ശനത്തില്* അദ്ദേഹം ശ്രീലങ്കന്* പ്രസിഡന്റ്* മഹീന്ദ രാജ്*പക്*സെ വിദേശകാര്യ മന്ത്രി രോഹിത ബോഗല്ലോഗാമ എന്നിവരുമായി ചര്*ച്ച നടത്തും. എല്*.ടി.ടി.ഇക്കെതിരെയുള്ള സൈനിക വിജയം കൊണ്ട്* മാത്രം തമിഴ്* വംശജരുടെ പ്രശ്*നങ്ങള്*ക്ക്* പരിഹാരമുണ്ടാകില്ലന്നും പ്രശ്*നത്തിന്* രാഷ്ട്രീയ പരിഹാരം കാണണമെന്നാവശ്യപ്പെടാനാണ്* ഇന്ത്യന്* വിദേശകാര്യ മന്ത്രിയുടെ സന്ദര്*ശനം.

    ശ്രീലങ്കയില്* വെടിനിര്*ത്തല്* നടപ്പാക്കാന്* കേന്ദ്രസര്*ക്കാര്* അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്* തമിഴ്*നാട്* നിയമസഭ കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. സംസ്ഥാന സര്*ക്കാറിന്റെ അന്ത്യശാസനം കേന്ദ്രസര്*ക്കാര്* മുഖവിലയ്*ക്കെടുക്കുന്നില്ലെങ്കില്* ഫിബ്രവരി 15നകം ഡി.എം.കെ ജനറല്* കൗണ്*സില്* യോഗം ചേര്*ന്ന്* ഭാവി പരിപാടികള്* തീരുമാനിക്കുമെന്നാണ്* കരുണാനിധി അറിയിച്ചത്*.

  2. The Following 2 Users Say Thank You to Manuambiyil For This Useful Post:


Similar Threads

  1. Replies: 0
    Last Post: 02-03-2009, 12:26 AM
  2. Replies: 1
    Last Post: 12-10-2008, 12:56 PM
  3. Replies: 5
    Last Post: 12-06-2008, 05:11 PM
  4. Replies: 4
    Last Post: 07-28-2008, 11:44 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •