Results 1 to 8 of 8

Thread: Facebook to buy Whatsapp

  1. #1
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Post Facebook to buy Whatsapp

    ന്യൂയോര്*ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റുകളിലൊന്നായ ഫേസ്ബുക്ക്, ആഗോള തലത്തില്* ഏറ്റവും വേഗം വളര്*ന്നുകൊണ്ടിരിക്കുന്ന മൊബൈല്* മെസേജിങ് സര്*വീസായ വാട്*സ് ആപ്പിനെ ഏറ്റെടുക്കുന്നു. 19 ബില്യണ്* ഡോളറിനാണ് വിവരസാങ്കേതിക രംഗത്തെ ഈ വമ്പന്* കൈമാറ്റം. ഇതോടെ ഫേസ്ബുക്ക് സോഷ്യല്* നെറ്റ് വര്*ക്കിങ് രംഗത്ത് ശക്തമായി കാലുറപ്പിക്കുകയാണ്. പൊതു വിപണയില്* നിന്നും ഓഹരി വിപണിയില്* നിന്നും 16 ബില്യണ്* സമാഹരിച്ച ശേഷം മാര്*ക്ക് സുക്കര്* ബര്*ഗിന്റെ ഫേസ്ബുക്ക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കല്* പദ്ധതിയാണിത്. ഏറ്റെടുക്കല്* നടപടി പൂര്*ത്തിയായാലും വാട്*സപ്പിനെ സ്വന്തം നിലയില്* പ്രവര്*ത്തിപ്പിക്കാന്* തന്നെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഇതോടെ വാട്*സ് ആപ്പിന്റെ 450 ദശലക്ഷം ഉപഭോക്താക്കളെയും ഫേസ്ബുക്ക് സ്വന്തമാക്കുകയാണ്.



    19 ബില്യണ്* ഡോളര്*, ഫേസ്ബുക്ക് ഓഹരികളായും പണമായി നാലു ബില്യണ്* ഡോളറായുമാകും നല്*കുക. നാലു വര്*ഷത്തിനുള്ളില്* വാട്*സ് ആപ്പ് സ്ഥാപകര്*ക്കും ജീവനക്കാര്*ക്കും നാലു ബില്യണ്* വിലവരുന്ന ഓഹരികള്* നല്*കുമെന്നും അറിയുന്നു. കഴിഞ്ഞ വര്*ഷം മുന്*നിര മെസേജിങ് സ്ഥാപനമായ സ്*നാപ് ചാറ്റിങ് മൂന്ന് ബില്യണ്* ഡോളറിന് ഏറ്റെടുക്കാന്* ഫേസ്ബുക്ക് ശ്രമം നടത്തിയിരുന്നു. ഇന്റെര്*നെറ്റിന്റെ സഹായത്തോടെ ചാറ്റ്, ഫയല്* ഷെയറിങ് എന്നിവയ്ക്ക് ഏറെ പ്രചാരത്തിലുള്ള സൗജന്യ അപ്ലിക്കേഷനാണ് വാട്*സ് ആപ്പ്. ചിത്രങ്ങള്* തത്സമയം അയയ്ക്കാനും വീഡിയോ ഫയലുകളും മറ്റും അറ്റാച്ച് ചെയ്ത് അയയ്ക്കാനും വാട്*സ് ആപ്പില്* സൗകര്യമുണ്ട്. ഫോണ്*ബുക്കിലുള്ള ഇതേ അപ്ലിക്കേഷന്* ഉപയോഗിക്കുന്നവരുമായി ആശയവിനിമയത്തിനും ഗ്രൂപ്പ് ചാറ്റിനും സാധിക്കുന്നു. സുപ്രധാനമായ ഇന്റര്*നെറ്റ് സേവനങ്ങള്* മികച്ച രീതിയില്* നല്*കുകയെന്ന ഇരു സ്ഥാപനങ്ങളുടെയും ലക്ഷ്യപൂര്*ത്തീകരണമാണ് ഈ ഏറ്റെടുക്കലിലൂടെ സാധ്യമാകുന്നതെന്ന് ഫേസ്ബുക്ക് വാര്*ത്താ കുറിപ്പിലൂടെ അറിയിച്ചു.
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  2. The Following 5 Users Say Thank You to pattabhiraman For This Useful Post:


  3. #2
    Rising Member achu_s's Avatar
    Join Date
    Jan 2011
    Location
    kerala,thrissur,kodungallur
    Age
    26
    Posts
    6,188
    Thanks
    2,002
    Thanked
    535
    Rep Power
    21

    Default

    thanks for the share................
    _____________________________________________

    .
    Turn ur Tv into PC: http://www.indianterminal.com/forum/...2/#post1313357

  4. #3
    Banned mallusp's Avatar
    Join Date
    May 2011
    Age
    46
    Posts
    4,829
    Thanks
    1,242
    Thanked
    1688
    Rep Power
    0

    Default

    angane athum nadannu

  5. #4
    Facebook to buy Whatsapp
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default

    athu kollam

    അസതോ മാ സദ് ഗമയ
    തമസോ മാ ജ്യോതിർ ഗമയ
    മൃത്യോർ മാ അമൃതം ഗമയ



  6. #5
    CyOn uOʎႨ's Avatar
    Join Date
    May 2008
    Location
    221B Baker St, London
    Age
    27
    Posts
    64,852
    Thanks
    18,317
    Thanked
    24584
    Rep Power
    326

    Default

    Great news! 4 years back, one of the co-founders of WhatsApp was turned down by Facebook and Twitter ;-/
    Hats off






  7. #6
    Mayu'Z * ~ Mayavi ~ *'s Avatar
    Join Date
    Feb 2010
    Location
    Snehikkunnavarude Hridayathil ~
    Posts
    4,859
    Thanks
    958
    Thanked
    4717
    Rep Power
    62

    Default

    Angane Google Athum Eduthu Enneyum Eduthinengil
    -= Mayavi =-http://indianterminal.com/forum/signaturepics/sigpic71615_7.gif

  8. #7
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    Quote Originally Posted by * ~ Mayavi ~ * View Post
    Angane Google Athum Eduthu Enneyum Eduthinengil
    thalkaalam njan eduthal mathiyo?
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  9. #8
    Mayu'Z * ~ Mayavi ~ *'s Avatar
    Join Date
    Feb 2010
    Location
    Snehikkunnavarude Hridayathil ~
    Posts
    4,859
    Thanks
    958
    Thanked
    4717
    Rep Power
    62

    Default

    Quote Originally Posted by pattabhiraman View Post


    thalkaalam njan eduthal mathiyo?
    Kayy Kond edukkanalla Cash

    Athu Venam $ kore Venam
    -= Mayavi =-http://indianterminal.com/forum/signaturepics/sigpic71615_7.gif

Similar Threads

  1. With WhatsApp, Facebook enters your address book
    By achu_s in forum Tech Discussions / Tips / Gadget News
    Replies: 1
    Last Post: 02-28-2014, 02:24 AM
  2. Why WhatsApp is so big in India?
    By mallusp in forum News Archive
    Replies: 1
    Last Post: 02-22-2014, 01:12 AM
  3. WhatsApp Overtake Facebook!!
    By mallusp in forum Tech Discussions / Tips / Gadget News
    Replies: 4
    Last Post: 01-28-2014, 04:24 AM
  4. If Ramayana was on Facebook...
    By pokemon in forum Jokes
    Replies: 6
    Last Post: 04-20-2010, 09:40 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •