Results 1 to 6 of 6

Thread: Jomonte Suviseshangal | Official Teaser | Dulquer Salmaan |

  1. #1
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Thumbs up Jomonte Suviseshangal | Official Teaser | Dulquer Salmaan |



    Enganendu DQ nte Expressions/.. .

    Sathyan Anthikad movies kaanaan oru pretyeka rasaa...


    ദുല്*ഖര്* സല്*മാനെ നായകനാക്കി സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ജോമോന്*റെ സുവിശേഷങ്ങള്*' ടീസര്* പുറത്തിറങ്ങി. ടീസര്* പുറത്തിറങ്ങി അല്*പ്പ സമയത്തിനുള്ളില്* യൂട്യൂബില്* ടീസര്* കണ്ടത് ലക്ഷകണക്കിന് ആളുകള്*. ഇക്ബാല്* കുറ്റിപ്പുറം രചന നിര്*വഹിക്കുന്ന ചിത്രത്തില്* ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്*ഖര്* എത്തുന്നത്. രസകരമായ ടീസറില്* താരം ദുല്*ഖര്* തന്നെയാണ്.

    മുകേഷാണ് ദുല്*ഖറിന്റെ അച്ഛനായെത്തുന്നത്. ആദ്യമായാണ് ദുല്*ഖര്* സത്യന്* അന്തിക്കാടിന്റെ നായകനാകുന്നത്. കാക്കമുട്ടെ ഫെയിം ഐശ്വര്യ, അനുപമ പരമേശ്വരന്* എന്നിവരാണ് ചിത്രത്തിലെ നായികമാര്*. ഫുള്*മൂണ്* സിനിമയുടെ ബാനറില്* സേതു മണ്ണാര്*ക്കാട് നിര്*മ്മിക്കുന്ന ചിത്രത്തില്* ഇന്നസെന്*റ്, വിനു മോഹന്*, ഇര്*ഷാദ്, മുത്തുമണി, എന്നിവരാണ് മറ്റു താരങ്ങള്*. വിദ്യാ സാഗറാണ് സംഗീതം. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

  2. The Following 3 Users Say Thank You to TaniaJiffy For This Useful Post:


  3. #2
    Jomonte Suviseshangal | Official Teaser | Dulquer Salmaan |
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default

    Teaser kollam. vinodayathra style pole thonnunnu.

    അസതോ മാ സദ് ഗമയ
    തമസോ മാ ജ്യോതിർ ഗമയ
    മൃത്യോർ മാ അമൃതം ഗമയ



  4. #3
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    hehe sherikkum... nalla oru family entertainer ayirikkum ennu pratheekshikkam
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  5. #4
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Amen........

  6. #5
    Moderators Anishka's Avatar
    Join Date
    May 2011
    Location
    uae
    Posts
    19,719
    Thanks
    470
    Thanked
    12
    Rep Power
    29

    Default

    Thanks Tania...

  7. #6
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    <3

    Nokki Nokki Ninnu...kaathu kaathu ninnuu...

    nalla colorful song alle?


Similar Threads

  1. A candid click by Dulquer Salmaan
    By Nakshathra in forum ChilluJalakam
    Replies: 0
    Last Post: 05-26-2015, 12:45 PM
  2. Replies: 6
    Last Post: 04-24-2015, 11:03 AM
  3. Replies: 0
    Last Post: 04-24-2015, 05:16 AM
  4. Replies: 0
    Last Post: 04-18-2015, 05:50 PM
  5. Theevram [2012] - Roopesh Peethambaran - Dulquer Salmaan, Shiksha Nair
    By D-Trix in forum New Movies [ 2000 - 2016 ]
    Replies: 29
    Last Post: 04-11-2013, 03:38 PM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •