Ithu kandaa...Adil and pearly ...
D for Dance Enikku valiya ishttaa...
So ithu ivide idaannu thonni..Trailer kollam..aa last song vallaathe haram thonnichu...pazhaya ''..Kathu Sookshichoru Kasthoori mambazham'' song ormmippichu..
Ithu kandaa...Adil and pearly ...
D for Dance Enikku valiya ishttaa...
So ithu ivide idaannu thonni..Trailer kollam..aa last song vallaathe haram thonnichu...pazhaya ''..Kathu Sookshichoru Kasthoori mambazham'' song ormmippichu..
thx tania
Changes never happens by itself, there is always a reason behind.
Be the reason, Be a part of change
Pattabhiraman
Thanks for sharing Tania
Abhimanyu
Nerathe Pearly GP de koode oru item cheythath ipolum orma ondd![]()
.'Thengakola Mangatholi'..bayangara tholikkattiyaa...
athokke vittekkuu.....GP de koode D 4 dance il nalla performanceum undu...
.https://www.youtube.com/watch?v=3vETdKpWK6M
sherikkum Pearlye actress aayittalla...abhinayam oru ok level..but anchoring enikkishttta..oru innocence undu bahalathinum varthamanathinum okke. .....
![]()
mmm, musical love story anennu thonnunnu. best wishes.
അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിർ ഗമയ
മൃത്യോർ മാ അമൃതം ഗമയ
thx alappat ..athaanalle aa song-nte tune avide kandathu .''..Kathu Sookshichoru Kasthoori mambazham''--athu paadiyathu Mehboob enna legend singer aanu....1950s and early 1960s,].....)..https://en.wikipedia.org/wiki/Mehboob_(singer)https://en.wikipedia.org/wiki/Mehboob_(singer)
പുരാതന കൊച്ചിയുടെയും അനശ്വര ഗായകൻ? മെഹബൂബിന്റെയും കഥയാണ് സിനിമയുടെ പ്രമേയം.
ആദിൽ ഇബ്രാഹിമിനെയും പേളി മാണിയെയും കൂടാതെ ഇന്ദ്രന്*സ്, സിദ്ദിഖ്, ലാല്‍*, ശിവജി ഗുരുവായൂര്‍*, ബാബു പള്ളാശ്ശേരി മറിമായം ശ്രീകുമാര്‍*, കണാരന്* ഹരീഷ്, സുനില്‍* സുഖദ, രാജേഷ് ശര്*മ്മ, സുരഭി, രാജീവ് കളമശ്ശേരി, കെ.ബി. വേണു, കമ്മട്ടിപ്പാടം അഷറഫ്, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ഇവരെ?കൂടാതെ പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണൻ ഒരു പ്രധാന കഥാപാത്രമായി ഈ ചിത്രത്തിൽ എത്തുന്നു . ചിത്രത്തിൽ ഗായകൻ മെഹബൂബിന്റെ കഥാപാത്രം കൈകാര്യം ചെയുന്നത് പ്രശസ്ത ക്ലാർനെറ്റ് വിദഗ്ദ്ധൻ ജെൻസണാണ്
കാപ്പിരി തുരുത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് പ്രവീൺ ചക്രപാണിയാണ്. റഫീഖ് യൂസഫും മധുപോളും ഒരുമിച്ചാണ് സംഗീതം നിർവഹിക്കുന്നത്. എഡിറ്റിംഗ് സായി സുരേഷാണ് . അഹമ്മദ് പാലപ്പറമ്പിലും സഹീർ അലിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Last edited by TaniaJiffy; 10-31-2016 at 02:28 AM.
Kappiri Thruruthu Teaser #2 - Adil Ibrahim | Pearle Maaney
Kaappiri Thuruth is a travel of journey of our tradition and music that touches up with the stories of love, celebrations and fighting in our history. The story of the film goes through the time of H. Mehboob (the beloved musician of Cochin), who tell us the story of the slavers and Jews, who worked for the Dutch and Britishers who ruled over our country. It tells us the songs of Cochin that go beyond caste, creed and nation.
Last edited by TaniaJiffy; 12-10-2016 at 10:30 AM.
Kappiri Thuruthu Team Funny Chat With Crew | Pearle Maaney | Adil Ibrahim | Siddique
Pearle Maaney - Facebook Live with Adil in Kappiri Thuruthu
.
Their humble and down to earth behavior is keeping them both different, proud of you both!...
Last edited by TaniaJiffy; 12-15-2016 at 03:00 AM.
Adilnu vere film koody kittyelloo...![]()