Fancy story means?/.....
പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാള്‍*. അയാള്‍* കാടിന്റെ വന്യതയില്‍* നിലനില്*പ്പിനായി പൊരുതുന്നു. വൈശാഖിന്റെ മോഹന്‍*ലാല്‍* ചിത്രമായ പുലിമുരുകന്* കാഴ്ചക്കാര്‍*ക്ക് സമ്മാനിക്കുന്നത് ഉദ്വേഗഭരിതമായ കുറേ നിമിഷങ്ങളാണ്. .പുലീയൂര്* എന്ന ദേശത്താണ് പുലിമുരുകന്റെ പോരാട്ടത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി സിനിമയെന്ന പെരുമയാണ് പുലിമുരുകനിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. കാടും വരയൻപുലികളും മനുഷ്യരും ഇടകലരുന്ന ജീവിതത്തിന്റെ കാമ്പുള്ള ...സിനിമ. തുടക്കം മുതൽ ഒടുക്കം വരെ കാണികളെ പിടിച്ചിരുത്തുന്ന രംഗങ്ങൾ. പുലിമുരുകൻ എന്ന ഒറ്റയാൾ പോരാളിയായി നിറഞ്ഞാടുന്ന മോഹൻലാൽ. ഗ്രാഫിക്സ് വേലിയേറ്റത്തിലും മനുഷ്യമണമുള്ള കഥാപാത്രമാകുന്നു....