Page 2 of 3 FirstFirst 123 LastLast
Results 13 to 24 of 26

Thread: Pulimurugan -- Mohanlal

  1. #13
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Quote Originally Posted by pattabhiraman View Post
    hmm... ithoru fancy kadhayano?
    Fancy story means?/.....


    പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാള്*. അയാള്* കാടിന്റെ വന്യതയില്* നിലനില്*പ്പിനായി പൊരുതുന്നു. വൈശാഖിന്റെ മോഹന്*ലാല്* ചിത്രമായ പുലിമുരുകന്* കാഴ്ചക്കാര്*ക്ക് സമ്മാനിക്കുന്നത് ഉദ്വേഗഭരിതമായ കുറേ നിമിഷങ്ങളാണ്. .പുലീയൂര്* എന്ന ദേശത്താണ് പുലിമുരുകന്റെ പോരാട്ടത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി സിനിമയെന്ന പെരുമയാണ് പുലിമുരുകനിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. കാടും വരയൻപുലികളും മനുഷ്യരും ഇടകലരുന്ന ജീവിതത്തിന്റെ കാമ്പുള്ള ...സിനിമ. തുടക്കം മുതൽ ഒടുക്കം വരെ കാണികളെ പിടിച്ചിരുത്തുന്ന രംഗങ്ങൾ. പുലിമുരുകൻ എന്ന ഒറ്റയാൾ പോരാളിയായി നിറഞ്ഞാടുന്ന മോഹൻലാൽ. ഗ്രാഫിക്സ് വേലിയേറ്റത്തിലും മനുഷ്യമണമുള്ള കഥാപാത്രമാകുന്നു....

  2. #14
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    Quote Originally Posted by TaniaJiffy View Post
    Fancy story means?/.....


    പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാള്*. അയാള്* കാടിന്റെ വന്യതയില്* നിലനില്*പ്പിനായി പൊരുതുന്നു. വൈശാഖിന്റെ മോഹന്*ലാല്* ചിത്രമായ പുലിമുരുകന്* കാഴ്ചക്കാര്*ക്ക് സമ്മാനിക്കുന്നത് ഉദ്വേഗഭരിതമായ കുറേ നിമിഷങ്ങളാണ്. .പുലീയൂര്* എന്ന ദേശത്താണ് പുലിമുരുകന്റെ പോരാട്ടത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി സിനിമയെന്ന പെരുമയാണ് പുലിമുരുകനിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. കാടും വരയൻപുലികളും മനുഷ്യരും ഇടകലരുന്ന ജീവിതത്തിന്റെ കാമ്പുള്ള ...സിനിമ. തുടക്കം മുതൽ ഒടുക്കം വരെ കാണികളെ പിടിച്ചിരുത്തുന്ന രംഗങ്ങൾ. പുലിമുരുകൻ എന്ന ഒറ്റയാൾ പോരാളിയായി നിറഞ്ഞാടുന്ന മോഹൻലാൽ. ഗ്രാഫിക്സ് വേലിയേറ്റത്തിലും മനുഷ്യമണമുള്ള കഥാപാത്രമാകുന്നു....
    tania movie kando? engane undu?
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  3. #15
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Quote Originally Posted by pattabhiraman View Post


    tania movie kando? engane undu?

    ILLAA ..Njaan kandillaa........

    avide vaayichatharinju ''Pachayaaya Manushyante kadha'' pole....പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാള്*'' ennokke....ariyaan chodichathaa... ...baakki ini movie kandittu parayaam.....

  4. #16
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    Quote Originally Posted by TaniaJiffy View Post

    ILLAA ..Njaan kandillaa........

    avide vaayichatharinju ''Pachayaaya Manushyante kadha'' pole....പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാള്*'' ennokke....ariyaan chodichathaa... ...baakki ini movie kandittu parayaam.....
    oho dialogue adi kandappo njan karuthi film 4 vattam kandu ennu
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  5. #17
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Thumbs up

    nalloru thaaraattu paattu...Sung by Vani Jayaram...

  6. #18
    Pulimurugan -- Mohanlal
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default


    അസതോ മാ സദ് ഗമയ
    തമസോ മാ ജ്യോതിർ ഗമയ
    മൃത്യോർ മാ അമൃതം ഗമയ



  7. #19
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Quote Originally Posted by s_alappat View Post

    100 kodi clubil idam nedunna aadyathe malayala chitram!... Pulimurugan Da...---
    CONGRATS PULIMURUGAN TEAM
    Last edited by TaniaJiffy; 11-07-2016 at 07:18 AM.

  8. #20
    Phoenix Abhimanyu22's Avatar
    Join Date
    Feb 2015
    Location
    ഭൂമി .....
    Posts
    18,678
    Thanks
    630
    Thanked
    1486
    Rep Power
    38

    Thumbs up Puli murugan 100cr clubil

    'പുലിമുരുകൻ' 100 കോടി ക്ളബ്ബിൽ, നേട്ടം കൈവരിച്ച ആദ്യ മലയാള സിനിമ

    November 7, 2016,
    മലയാള സിനിമയിൽ പുത്തൻ ചരിത്രമെഴുതി സൂപ്പർ സ്*റ്റാർ മോഹൻലാൽ നായകനായ 'പുലിമുരുകൻ' എന്ന സിനിമ നൂറു കോടി ക്ളബ്ബിൽ ഇടംപിടിച്ചു. മലയാള ഭാഷയിൽ നിന്നൊരു സിനിമ ഇതാദ്യമായാണ് നൂറു കോടി ക്ളബ്ബിലെത്തുന്നത്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്ത സിനിമ ഒരു മാസം പൂർത്തിയാവുന്പോഴാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ ബോക്*സ് ഓഫീസിൽ 75 കോടി നേടിയിരുന്നു. നിവിൻ പോളി നായകനായി 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമ 60 കോടിയും നേടിയിരുന്നു.

    15 കോടിയോളം രൂപ സാറ്റ്*ലൈറ്റ് അവകാശത്തിലൂടെയും പുലിമുരുകൻ നേടി. കേരളത്തിൽ മാത്രം 65 കോടിക്ക് മുകളിൽ നേടിയാണ് പ്രദർശനം തുടരുന്നത്. യു.എ.ഇയിൽ മൂന്ന് ദിവസം കൊണ്ട് 13 കോടിയാണ് ചിത്രം വാരിയത്. അമേരിക്ക,​ യൂറോപ്പ് എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. വിവിധ സംസ്ഥാനങ്ങളിലായി 325 സ്ക്രീനുകളിലായി റിലീസ് ചെയ്ത ആദ്യദിനം 4.05 കോടിയാണ് വാരിയത് ഏഴു ദിവസ​ത്തിനുള്ളിൽ 25 കോടിയും നേടി പുലിമുരുകൻ റെക്കാഡിട്ടിരുന്നു.

    വൈശാഖ് സംവിധാനം ചെയ്*ത 'പുലിമുരുകൻ', മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിച്ചത്. ഇപ്പോഴും നിറഞ്ഞ സദസിലാണ് സിനിമ പലയിടത്തും പ്രദർശിപ്പിക്കുന്നത്. പലയിടത്തും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയാണുള്ളത്. ഇതിനിടെ, ചിത്രത്തിന്റെ വ്യാജ പതിപ്പ് കഴിഞ്ഞയാഴ്ച ഇന്റർനെറ്റിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, സൈബർ ഡോം ഇടപെട്ട് ചിത്രം നീക്കുകയായിരുന്നു.

    സിനിമ നൂറു കോടി ക്ളബ്ബിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് വൈശാഖും ടോമിച്ചൻ മുളകുപാടവും പറഞ്ഞു. വർഷങ്ങളുടെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായെന്ന് വൈശാഖ് പറഞ്ഞു. ചിത്രം നൂറു കോടി ക്ളബ്ബിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടോമിച്ചനും പറഞ്ഞു.

    തെന്നിന്ത്യൻ നടി കമാലിനി മുഖ*ർജിയാണ് ചിത്രത്തിലെ നായിക. എം.ആർ.ഗോപകുമാർ, ലാൽ, ജഗപതി ബാബു, ബാല, സുരാജ് വെഞ്ഞാറമൂട്, നമിത തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.



    Abhimanyu

  9. #21
    Moderators Anishka's Avatar
    Join Date
    May 2011
    Location
    uae
    Posts
    19,719
    Thanks
    470
    Thanked
    12
    Rep Power
    29

    Default

    Njanum kandu pulimurugan... :......

  10. #22
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Quote Originally Posted by Anishka View Post
    Njanum kandu pulimurugan... :......

    Ennaa Anishkayude oru review poratte....

  11. #23
    Moderators Anishka's Avatar
    Join Date
    May 2011
    Location
    uae
    Posts
    19,719
    Thanks
    470
    Thanked
    12
    Rep Power
    29

    Default

    Quote Originally Posted by TaniaJiffy View Post
    Ennaa Anishkayude oru review poratte....
    Aa kadum kai njan cheyyano tania ......

  12. #24
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Quote Originally Posted by Anishka View Post
    Aa kadum kai njan cheyyano tania ......
    ..Anishkaykku movie ishttaayallo ..alle?...

Page 2 of 3 FirstFirst 123 LastLast

Similar Threads

  1. Replies: 0
    Last Post: 06-03-2015, 12:53 PM
  2. Hello Good Evening: Pulimurugan, Laila O Laila
    By mazhavillu in forum Malayalam TV Shows
    Replies: 0
    Last Post: 05-02-2015, 01:37 PM
  3. Replies: 5
    Last Post: 06-07-2011, 04:31 PM
  4. Mohanlal did it well*
    By Kuttozan in forum Lalettan Fans Club
    Replies: 14
    Last Post: 04-10-2009, 03:16 AM
  5. No MG for Mohanlal!
    By Kaserkode Kadarbhai in forum First Cut First Show
    Replies: 6
    Last Post: 04-09-2009, 04:01 PM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •