Results 1 to 1 of 1

Thread: Jilebi-Malayalam Movie - Jayasurya , Remya Nambeesan

  1. #1
    Super Senior Nakshathra's Avatar
    Join Date
    Sep 2014
    Posts
    7,017
    Thanks
    186
    Thanked
    2405
    Rep Power
    37

    NEW Jilebi-Malayalam Movie - Jayasurya , Remya Nambeesan















    വയസ്സായ അച്ഛൻ, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ തുടങ്ങിയ വിഭാഗങ്ങളൊക്കെ മലയാള സിനിമയിൽ നിന്നും പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ന്യൂ ജനറേഷൻ സിനിമകളിൽ പലതിനും "പൈതൃകം" എന്നത് പഴയൊരു മലയാള സിനിമ മാത്രമാണ് ! അങ്ങനെയുള്ള ഇക്കാലത്ത്, ശുദ്ധമായ നർമ്മങ്ങളുടെ സഹായത്തോടെ, നിഷ്ക്കളങ്കമായ കുടുംബബന്ധങ്ങൾ പറയുന്ന സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നത് സത്യമാണ്. അത്തരത്തിലൊന്നാണ് "ജിലേബി". രണ്ട്-രണ്ടര മണിക്കൂർ രസിച്ച്, ഏറെ സന്തോഷത്തോടെ തീയറ്റർ വിടാനുള്ള അവസരം "ജിലേബി" നിങ്ങൾക്ക് തരുന്നതാണ്.
    കാത്തിരിക്കാം....ജൂലൈ 31-ന് "ജിലേബി" തീയറ്ററുകളിൽ എത്തുന്നതാണ്.





  2. The Following User Says Thank You to Nakshathra For This Useful Post:


Similar Threads

  1. Replies: 23
    Last Post: 06-09-2015, 06:04 AM
  2. Replies: 0
    Last Post: 05-29-2015, 08:04 AM
  3. Idavelayil with Remya Nambeesan : 27th April 2013
    By RONI in forum Malayalam TV Shows
    Replies: 0
    Last Post: 04-28-2013, 08:21 AM
  4. Andelonde Feat. Remya Nambeesan - Ivan Megharoopan
    By JodiBreaker in forum Music Videos
    Replies: 1
    Last Post: 08-31-2012, 10:27 AM
  5. Unni Mukundan and Remya Nambeesan in Pathiramanal
    By Kichan in forum ChilluJalakam
    Replies: 0
    Last Post: 07-13-2012, 04:20 PM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •