Page 1 of 2 12 LastLast
Results 1 to 12 of 20

Thread: LOHAM - Mohanlal, Andrea Jeremiah -Ranjith

  1. #1
    Chosen Member mazhavillu's Avatar
    Join Date
    Oct 2012
    Posts
    7,458
    Thanks
    697
    Thanked
    1869
    Rep Power
    34

    Thumbs up LOHAM - Mohanlal, Andrea Jeremiah -Ranjith



    മോഹന്*ലാലിന്റെ പുതുവര്*ഷത്തിലെ ആദ്യചിത്രത്തിലെ നായിക ആന്*ഡ്രിയ ജെര്*മിയ. സ്പിരിറ്റിന് ശേഷം മോഹന്*ലാലും രഞ്ജിതും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ആശിര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* നിര്*മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ കോഴിക്കോട് ആരംഭിക്കും.

    നേരത്തെ മോഹന്*ലാല്*-മഞ്ജുവാര്യര്* ചിത്രം രഞ്ജിത് ആലോചിച്ചിരുന്നു. ഇത് മാറ്റിവച്ചാണ് ദുല്*ഖര്* സല്*മാനെ നായനാക്കിയുള്ള ഞാന്* പൂര്*ത്തിയാക്കിയത്. വാണിജ്യപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഒരുങ്ങുന്നതെന്നറിയുന്നു.

    ഞാന്* എന്ന സിനിമയ്ക്ക് ശേഷം ജയറാമിനെ നായനാക്കിയുള്ള ചിത്രമായിരുന്നു രഞ്ജിത് ചെയ്യാനിരുന്നത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ കടല്* കടന്നൊരു മാത്തുക്കുട്ടിയില്* മോഹന്*ലാല്* അതിഥിതാരമായി എത്തിയിരുന്നു.

    നേരത്തെ ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്* ഫ്രോഡില്* ആന്*ഡ്രിയയെ ആണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്* മറ്റ് ചിത്രങ്ങളുടെ തിരക്കുമൂലം ആന്*ഡ്രിയ ചിത്രത്തില്* നിന്നൊഴിഞ്ഞു. ഫഹദ് ഫാസിലിന്റെ അന്നയും റസൂലിലൂടെയായിരുന്നു ആന്*ഡ്രിയയുടെ മോളിവുഡ് അരങ്ങേറ്റം. മമ്മൂട്ടി ചിത്രം ഫയര്*മാനാണ് ആന്*ഡ്രിയയുടെ പുറത്തിറങ്ങാനുള്ള മലയാള ചിത്രം.



    Last edited by mazhavillu; 03-10-2015 at 12:21 PM.

  2. The Following 3 Users Say Thank You to mazhavillu For This Useful Post:


  3. #2
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    good luck guys...
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  4. #3
    Chosen Member mazhavillu's Avatar
    Join Date
    Oct 2012
    Posts
    7,458
    Thanks
    697
    Thanked
    1869
    Rep Power
    34

    Default











    Last edited by mazhavillu; 03-29-2015 at 03:37 PM.

  5. #4
    Phoenix Abhimanyu22's Avatar
    Join Date
    Feb 2015
    Location
    ഭൂമി .....
    Posts
    18,678
    Thanks
    630
    Thanked
    1486
    Rep Power
    38

    Default


    രംഗത്തേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കാം.
    Last edited by Abhimanyu22; 03-29-2015 at 05:55 AM.



    Abhimanyu

  6. #5
    Chosen Member mazhavillu's Avatar
    Join Date
    Oct 2012
    Posts
    7,458
    Thanks
    697
    Thanked
    1869
    Rep Power
    34

    Default


  7. #6
    Chosen Member mazhavillu's Avatar
    Join Date
    Oct 2012
    Posts
    7,458
    Thanks
    697
    Thanked
    1869
    Rep Power
    34

    Default


  8. #7
    Chosen Member mazhavillu's Avatar
    Join Date
    Oct 2012
    Posts
    7,458
    Thanks
    697
    Thanked
    1869
    Rep Power
    34

    Default

    ടാക്*സി ഡ്രൈവര്* രാജു,മോഹന്*ലാലും രഞ്ജിതും ഒരുമിച്ചപ്പോഴെല്ലാം കഥാപാത്രങ്ങളുടെ പേരിലും പകിട്ടും തലയെടുപ്പും ഉണ്ടായിരുന്നു. സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷ്ം മോഹന്*ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ലോഹം എന്ന സിനിമയില്* ടാക്*സി ഡ്രൈവര്* രാജു എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. കേരളത്തിലേക്കുള്ള സ്വര്*ണ്ണക്കള്ളക്കടത്ത് പ്രമേയമാക്കിയുള്ള റിയലിസ്റ്റിക് ത്രില്ലറാണ് ലോഹം.
    ആന്*ഡ്രിയാ ജെര്*മിയയാണ് നായിക.

    ഏറെ ദുരൂഹതകളുള്ള കഥാപാത്രമാണ് രാജു എന്നറിയുന്നു. ഒരു സസ്*പെന്*സ് റോള്* എന്ന നിലയില്* കൂടിയാണ് മോഹന്*ലാല്* കഥാപാത്രം. കോഴിക്കോട്,കൊച്ചി,ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ലോഹം കൊച്ചിയിലാണ് ഇപ്പോള്* ചിത്രീകരിക്കുന്നത്.

    സിദ്ധിഖ്, വിജയരാഘവന്*, രണ്*ജി പണിക്കര്*, ടിനി ടോം, അജു വര്*ഗീസ്, ശ്രിന്ദ,മുത്തുമണി, അജ്മല്* അമീര്*, ജോജു ജോര്*ജ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നടി മൈഥിലി സഹസംവിധായികയായും ശ്രദ്ധേയറോളിലും സിനിമയിലുണ്ട്. കുഞ്ഞുണ്ണി എസ് കുമാര്* ആണ് ക്യാമറ. ശ്രീവല്*സന്* ജെ മേനോന്* ആണ് സംഗീതസംവിധായകന്*. ആശിര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ് ലോഹം നിര്*മ്മിക്കുന്നത്.


    Last edited by mazhavillu; 05-20-2015 at 05:32 AM.

  9. #8
    Phoenix Abhimanyu22's Avatar
    Join Date
    Feb 2015
    Location
    ഭൂമി .....
    Posts
    18,678
    Thanks
    630
    Thanked
    1486
    Rep Power
    38

    Default




    Abhimanyu

  10. #9
    Phoenix Abhimanyu22's Avatar
    Join Date
    Feb 2015
    Location
    ഭൂമി .....
    Posts
    18,678
    Thanks
    630
    Thanked
    1486
    Rep Power
    38

    Arrow





    Abhimanyu

  11. #10
    Chosen Member mazhavillu's Avatar
    Join Date
    Oct 2012
    Posts
    7,458
    Thanks
    697
    Thanked
    1869
    Rep Power
    34

    Default


  12. #11
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    Loham teaser released...
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  13. #12
    Moderators RascaL's Avatar
    Join Date
    Jun 2010
    Location
    Kerala
    Posts
    8,095
    Thanks
    3,192
    Thanked
    4594
    Rep Power
    65

    Default

    Quote Originally Posted by pattabhiraman View Post
    Loham teaser released...
    Wrong Video


Page 1 of 2 12 LastLast

Similar Threads

  1. Replies: 0
    Last Post: 11-11-2014, 03:10 AM
  2. Replies: 0
    Last Post: 03-18-2012, 08:04 AM
  3. Replies: 4
    Last Post: 12-28-2010, 06:58 PM
  4. Replies: 7
    Last Post: 06-07-2009, 09:57 AM
  5. Replies: 0
    Last Post: 01-27-2009, 02:25 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •