Page 1 of 9 123 ... LastLast
Results 1 to 12 of 106

Thread: ❖ Drishyam: Jeethu Josheph with Lalettan ❖ Excellent Reviews

  1. #1
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default ❖ Drishyam: Jeethu Josheph with Lalettan ❖ Excellent Reviews

    "Drishyam"

    Cast: Mohanlal, Meena

    Director: Jeethu Joseph [Memories, My Boss, Mummy and Me]

    After his last project, Memories which turned out to be a hit, Jeethu Joseph is back again with another project, only this time he will be doing a family oriented film with Mohanlal in the lead role.


    Last edited by Christy IPS; 08-23-2013 at 07:50 AM.

  2. The Following 5 Users Say Thank You to Christy IPS For This Useful Post:


  3. #2
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default

    News in Times of India




  4. #3
    Moderators >> Mad Maddy <<'s Avatar
    Join Date
    Sep 2007
    Posts
    3,979
    Thanks
    936
    Thanked
    6035
    Rep Power
    75

    Default

    ethu epo onnumilla adutha kollame ollu 2014il






  5. #4
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,481
    Thanks
    2,961
    Thanked
    752
    Rep Power
    43

    Default

    Quote Originally Posted by >> Mad Maddy << View Post
    ethu epo onnumilla adutha kollame ollu 2014il

    announce cheyyunnath kondu kuzhappamillallo
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  6. #5
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default

    Quote Originally Posted by >> Mad Maddy << View Post
    ethu epo onnumilla adutha kollame ollu 2014il
    Yes ariyam Nerathe thread ittu vekkunnu..announce cheyumpo thanne We need to be first in everything

  7. #6
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default

    Quote Originally Posted by pattabhiraman View Post
    announce cheyyunnath kondu kuzhappamillallo
    Athu thanne..odane onnum oru updatesum undakillayirikam..karanam ee varsham theerumpole shooting oke thudangu..kozhapam illa thread irikate

  8. #7
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default

    മെമ്മെറീസിന്റെ വൻ വിജയത്തിനു ശേഷം ജിത്തു ജോസഫ്* മോഹൻലാലിനെ നായകനാക്കിയെടുക്കുന്ന സിനിമക്ക്
    "ദൃശ്യം" എന്നു പേരിട്ടു. മീനയാണ് ചിത്രത്തിൽ നായികയാകുന്നത് . മൈ ഫാമിലി എന്നായിരുന്നു ചിത്രത്തിനു നേരുത്തേ നിശ്ചയിച്ച പേര് .ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.!!





  9. #8
    Banned mallusp's Avatar
    Join Date
    May 2011
    Age
    44
    Posts
    4,832
    Thanks
    1,245
    Thanked
    1687
    Rep Power
    0

    Default

    My family oru super hit aakatte ennu pratheekshikkunnu

  10. #9
    Banned mallusp's Avatar
    Join Date
    May 2011
    Age
    44
    Posts
    4,832
    Thanks
    1,245
    Thanked
    1687
    Rep Power
    0

    Default

    Quote Originally Posted by Viηcent Gomez View Post
    മെമ്മെറീസിന്റെ വൻ വിജയത്തിനു ശേഷം ജിത്തു ജോസഫ്* മോഹൻലാലിനെ നായകനാക്കിയെടുക്കുന്ന സിനിമക്ക്
    "ദൃശ്യം" എന്നു പേരിട്ടു. മീനയാണ് ചിത്രത്തിൽ നായികയാകുന്നത് . മൈ ഫാമിലി എന്നായിരുന്നു ചിത്രത്തിനു നേരുത്തേ നിശ്ചയിച്ച പേര് .ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.!!
    ayyo peru maattiyo? My family aarunnu nallathu

  11. #10
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default

    "മെമ്മറീസ് വിജയിച്ചുവെന്നുകരുതി എന്റെ അടുത്ത പടം 100 ദിവസം ഓടണം എന്ന് ഇല്ല. ദൃശ്യം അതില് നിന്നും വ്യത്യസ്തമായ ഒരു പടമാണ്. നാലാം ക്ലാസ്സ്* വരെ പഠിച്ച ഒരു നാട്ടുപുറത്തുക്കാരന് ആയിട്ടാണ് ലാലേട്ടന് ഇതില് അഭിനയിക്കുന്നത്. ഒരു ഫാമിലി എന്റര്ടൈനര് ആയിരിക്കും,വലിയഅവകാശവാദങ്ങള് ഒന്നുമില്ല, ഒരു സാധാപടം. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാന് കഴിയും, ഈ പടത്തിലെ ഒരു എലമെന്റ് അല്ലെങ്കില് ഒരു ഗതിയില് എത്തുമ്പോള്ഒരു സംഭവം ഉണ്ട്, അത് ഇത് വരെ മലയാള സിനിമയില് വന്നിട്ടില്ല. അത് എനിക്ക് ഉറപ്പ് പറയാന് പറ്റും.





  12. #11
    A Simpleton Christy IPS's Avatar
    Join Date
    Oct 2008
    Age
    25
    Posts
    19,185
    Thanks
    4,871
    Thanked
    4105
    Rep Power
    74

    Default

    മോഹന്* ലാല്* കര്*ഷകനാകുന്നു

    മമ്മൂട്ടിയും ശ്രീനിവാസനും ജൈവകര്*ഷകരായതിനു പിന്നാലെ മോഹന്*ലാലും കര്*ഷകനാകുന്നു. ലാല്* യഥാര്*ഥ ജീവിതത്തിലല്ല കര്*ഷകനാകുന്നതെന്നു മാത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തിലാണ് മോഹന്* ലാല്* വീണ്ടും കര്*ഷകവേഷമണിയുന്നത്. ഇതിനു മുന്*പ് റോഷന്* ആന്*ഡ്രൂസിന്റെ ഇവിടം സ്വര്*ഗമാണ് എന്ന ചിത്രത്തിലാണ് ലാല്* കര്*ഷക വേഷം കെട്ടിയത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്*ജ്കുട്ടി. അനാഥനായ ജോര്*ജുകുട്ടി അറിയപ്പെടുന്ന കര്*ഷകനാണ്. ഈ ജോര്*ജുകുട്ടിയാണ് ലാല്* ദൃശ്യത്തില്* അവതരിപ്പിക്കുന്നത്. മീനയാണ് ലാലിന്റെ നായിക. റാണി എന്നാണ് ജോര്*ജുകുട്ടിയുടെ ഭാര്യയുടെ പേര്. റാണി പത്താംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. രണ്ടു മക്കളുണ്ട് ഇവര്*ക്ക്. ഒരാള്* പ്ലസ് ടുവും ഒരാള്* ഏഴാംക്ലാസിലും. ഇവരുടെ സുഖദുഖങ്ങളാണ് ദൃശ്യത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.





  13. #12
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,481
    Thanks
    2,961
    Thanked
    752
    Rep Power
    43

    Default

    ividem swargamaanu roshan andrews-inte movie aano? aha... njan ath oru sathyan anthikad movie aanennu karuthiya irunne... hmmm
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

Page 1 of 9 123 ... LastLast

Similar Threads

  1. ❖ Chewing Gum ● Sunny Wayne Movie ❖ Below Average Reviews
    By RONI in forum First Cut First Show
    Replies: 31
    Last Post: 12-06-2013, 04:12 PM
  2. Replies: 56
    Last Post: 05-21-2013, 09:07 AM
  3. ❖ Red Carpet ● Fahadh Faasil, Mamta Mohandas - Delayed ❖
    By RONI in forum First Cut First Show
    Replies: 2
    Last Post: 02-13-2013, 08:52 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •