Results 1 to 1 of 1

Thread: മോഹന്*ലാല്* -രഞ്ജിത്ത് ടീമിന്റെ സ്പിരിറ്റ

  1. #1
    Rising Member achu_s's Avatar
    Join Date
    Jan 2011
    Location
    kerala,thrissur,kodungallur
    Age
    26
    Posts
    6,188
    Thanks
    2,002
    Thanked
    536
    Rep Power
    21

    Default മോഹന്*ലാല്* -രഞ്ജിത്ത് ടീമിന്റെ സ്പിരിറ്റ

    സംവിധായകപ്രതിഭയായ രഞ്ജിത്തും അഭിനയപ്രതിഭ മോഹന്*ലാലും ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമായ സ്പിരിറ്റിന്റെ ചിത്രീകരണം കൊച്ചിയില്* ആരംഭിച്ചു. ആല്*ക്കഹോളിന്റെ അടിയൊഴുക്കുകള്* ചര്*ച്ചചെയ്യുന്ന ചിത്രത്തില്* മോഹന്*ലാല്* രഘുനന്ദനായി എത്തുന്നു. കനിഹയാണ് മോഹന്*ലാലിന്റെ നായികയായി അഭിനയിക്കുന്നത്. കാക്കനാട് മേത്തര്*വില്ലയില്* നടന്ന ചടങ്ങില്* യുവനടന്* പൃഥിരാജ് സ്വിച്ച് ഓണ്* നിര്*വഹിച്ചു. മാതൃഭൂമി സീനിയര്* പബ്*ളിക്ക് റിലേഷന്* മാനേജര്* കെ ആര്* പ്രമോദ് ആദ്യ ക്*ളാപ്പടിച്ചു. സംവിധായകരായ പത്മകുമാര്*, ദീപന്*, ബിപിന്* പ്രഭാകര്*, തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രമുഖര്* ലളിതമായ ചടങ്ങില്* പങ്കെടുത്തു. ആശിര്*വാദ് ഫിലിംസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* നിര്*മ്മിക്കുന്ന സ്പിരിറ്റിന്റെ പ്രധാന ലൊക്കേഷന്* കൊച്ചിയാണ്.
    Last edited by achu_s; 03-20-2012 at 02:52 AM.

  2. The Following User Says Thank You to achu_s For This Useful Post:


Similar Threads

  1. Replies: 4
    Last Post: 09-28-2011, 09:09 AM
  2. Replies: 0
    Last Post: 05-12-2009, 12:12 PM
  3. Replies: 4
    Last Post: 04-30-2009, 12:36 PM
  4. Replies: 5
    Last Post: 04-29-2009, 06:04 AM
  5. Replies: 4
    Last Post: 07-28-2008, 11:44 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •