Results 1 to 6 of 6

Thread: റംസാന്* ചിത്രങ്ങള്* {Chitrabhumi report}

 1. #1
  All-Time Star ~SaaThaaN~'s Avatar
  Join Date
  Sep 2007
  Posts
  8,265
  Thanks
  3,152
  Thanked
  3413
  Rep Power
  54

  Post റംസാന്* ചിത്രങ്ങള്* {Chitrabhumi report}


  റംസാന്* ചിത്രങ്ങള്*


  മമ്മൂട്ടിയുടെ നസ്രാണി മോഹന്*ലാലിന്റെ പരദേശി രണ്ട്* സൂപ്പര്*താര ചിത്രങ്ങളാണ്*
  റംസാന്* അല്ലു അര്*ജ്ജുനന്റെ ഹീറോ ഒരു ദിവസംകൊണ്ട്* കേരളത്തില്* 35 കേന്ദ്രങ്ങളില്*നിന്ന്* 26 ലക്ഷമാണ്* കലക്ട്* ചെയ്*തത്* . യുവത്വം തിയേറ്ററുകളിലേക്ക്* ഇരമ്പുന്ന കാഴ്*ചയാണ്* കാണുന്നത്*.


  രഞ്*ജിത്തിന്റെ രചനയില്* ജോഷി ഒരുക്കിയ മമ്മൂട്ടി ചിത്രം നസ്രാണി, പി.ടി കുഞ്ഞു മുഹമ്മദ്*-മോഹന്*ലാല്* ടീമിന്റെ പരദേശി, വിനയന്* സുരേഷ്* ഗോപി ചിത്രം ബ്ലാക്ക്* ക്യാറ്റ്*, ഷാഫി-പൃഥ്വീരാജ്* ടീമിന്റെ ചോക്ലേറ്റ്*, ജി.ആര്*. ഇന്ദു ഗോപന്റെ ഒറ്റകയ്യന്*-സിനിമാ പ്രേമികള്*ക്ക്* റംസാന്* കൊണ്ടാടാന്* അഞ്ച്* ചിത്രങ്ങള്*. ഒപ്പം പോയവാരം തിയേറ്ററുകളിലെത്തി പണം വാരാന്* തുടങ്ങിയ ഖാദര്* ഹസ്സന്* അവതരിപ്പിച്ച അല്ലു അര്*ജുന്റെ ഹീറോയും.

  നസ്രാണി

  ഹൊറൈസണ്* എന്റര്*ടൈന്*മെന്റിന്റെ ബാനറില്* രാജന്* ദോഹ നിര്*മ്മിക്കുന്ന നസ്രാണിയില്* മമ്മൂട്ടി ഡേവിഡ്* ജോണ്* കൊട്ടാരം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീവിതം ആഘോഷമാക്കി മാറ്റിയ അച്ചായന്* കഥാപാത്രം. ഡേവിഡ്* ജോണിന്റെ കാമുകി സാറാ ഈപ്പനെ വിമലാ രാമനും അവതരിപ്പിക്കുന്നു. അറബിക്കഥയിലെ സൂപ്പര്* ഹിറ്റ്* ഗാനങ്ങള്*ക്ക്* ശേഷം അനില്* പനച്ചൂരാന്*-ബിജിപാല്* ടീമിന്റെ ഗാനങ്ങളാണ്* നസ്രാണിയുടെ മറ്റൊരു പ്രത്യേകത. ഛായാഗ്രഹണം: ഷാജി, എഡിറ്റിംഗ്* രഞ്*ജന്* എബ്രാഹാം.
  ഭരത്* ഗോപി, ലാലു അലക്*സ്*, വിജയരാഘവന്*, ജനാര്*ദ്ദനന്*, ക്യാപ്*റ്റന്* രാജു, ബിജു മേനോന്*, ജഗതി, ഇന്നസെന്റ്* മണിയന്* പിള്ള രാജു, ദേവന്*, അരുണ്*, ബാബു നമ്പൂതിരി,ഭീമന്* രഘു, അനില്* മുരളി, സന്തോഷ്* ജോഗി, കെ.പി.എ.സി ലളിത, സുകുമാരി, ബിന്ദു പണിക്കര്*, അഗസ്റ്റിന്*, മുക്ത, പി.ശ്രീകുമാര്*, ബാബുരാജ്*, സിദ്ധിഖ്*, അനിയപ്പന്*, ശ്രീലത, സീനത്ത്* തുടങ്ങിയവര്* അഭിനയിക്കുന്ന ചിത്രം മരിയ്*ക്കാര്* ഫിലിംസാണ്*
  തിയേറ്ററുകളിലെത്തിക്കുന്നത്*.

  പരദേശി

  മോഹന്*ലാലിന്റെ അഭിനയ പാടവം ഒരിക്കല്* കൂടി തെളിയിക്കപ്പെടുന്ന അനുഭവമായിരിക്കും പി.ടി. കുഞ്ഞുമുഹമ്മദിന്റെ പരദേശി, അമാനുഷികതകളും മാനറിസങ്ങളും മാറ്റി നിര്*ത്തി ജീവിത ഗന്ധിയായ കഥയിലേക്കും കഥാപാത്രത്തിലേക്കും ഒരു കൂടുമാറ്റം. സ്വന്തം മണ്ണില്* പരദേശിയാവേണ്ടി വരുന്ന വലിയകത്ത്* മൂസയാണ്* മോഹന്*ലാല്*. മഗ്*രിബ്*, ഗര്*ഷോം തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന ശൈലിയില്* വേറിട്ട പാത കാഴ്*ചവെച്ച പി.ടി കുഞ്ഞു മുഹമ്മദ്* ആവിഷ്*കരിക്കുന്ന ഈ കഥാപാത്രത്തെ ആരാധകരും സിനിമാ സ്*നേഹികളും പ്രതീക്ഷയോടെയാണ്* കാണുന്നത്*. ഇന്ത്യാ-പാക്* വിഭജനത്തിന്റെ മുറിവകളില്* നിന്ന്* പൊടിഞ്ഞ നീറ്റല്* ഈ ചിത്രത്തിന്റെ അന്തര്* ധാരയായിരിക്കും.
  മുപ്പത്തിയാറുകാരന്*, മധ്യവയസ്*കന്*, എണ്*പത്തിയഞ്ചുകാരന്*- മൂന്ന്* ജീവിത ഘട്ടങ്ങളാണ്* മോഹന്*ലാല്* ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്*.

  ഗ്ലാമര്* വേഷത്തില്*നിന്ന്* ചുവടു മാറുന്ന ശ്വേതാ മേനോന്* ഈ ചിത്രത്തില്* ആമിനയാവുന്നു. ലക്ഷി ഗോപാലസ്വാമി, പത്മ പ്രിയ, ജഗതി, ജഗദീഷ്*, സിദ്ധിഖ്*, സുരേഷ്* കൃഷ്*ണ, വിജയകുമാര്*, കൊച്ചിന്* ഹനീഫ, ടി.ജി രവി, ഇര്*ഷാദ്*, വിജയന്* പെരിങ്ങോട്*, ഇബ്രാഹിം വെങ്ങര, മുരളി ഗുരുവായൂര്*, സീനത്ത്*, നിലമ്പൂര്* അയിഷ, രമാദേവി, മങ്കാ മഹേഷ്* തുടങ്ങിയവരും അഭിനയിക്കുന്നു.

  ഛായാഗ്രഹണം: കെ.ജി ജയന്*. സംഗീതം: രമേഷ്* നാരായണന്*, ഷഹബാസ്* അമന്*. ഗാനങ്ങള്*: റഫീക്* അഹമ്മദ്*. എഡിറ്റിംഗ്*: ഡോണ്* മാക്*സ്*. കല: ഗിരീഷ്* മേനോന്*. മേക്കപ്പ്*: പട്ടണം റഷീദ്*, വസ്*ത്രലങ്കാരം വേലായുധന്* കീഴില്ലം.
  എ ആന്*ഡ്* എ പ്രൊഡക്ഷന്*സിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* നിര്*മ്മിച്ച ചിത്രം പിരമിഡ്* സായ്*മിറയാണ്* തിയേറ്ററുകളിലെത്തിക്കുന്നത്*.

  ബ്ലാക്ക്* ക്യാറ്റ്*
  ചില സാമ്പത്തിക പ്രശ്*നങ്ങളില്* കുരുങ്ങി റിലീസിംഗ്* നീണ്ടു പോയ ചിത്രമാണ്* ബ്ലാക്ക്* ക്യാറ്റ്*. റംസാന്* തിയേറ്ററുകളില്* എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്*. സുരേഷ്* ഗോപി പ്രത്യേക രൂപ ഭാവങ്ങളോടെ എത്തുന്ന ചിത്രം വിനയനാണ്* കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്*തിരിക്കുന്നത്*. എസ്*.എല്*.പുരം ജയസോമയാണ്* സംഭാഷണം. വയലാര്* ശരത്*, രാജീവ്* ആലുങ്കല്* എന്നിവരുടെ വരികള്*ക്ക്* ഈണം പകര്*ന്നിരിക്കുന്നത്* അല്*ഫോണ്*സാണ്*. ക്യാമറ: വേണുഗോപാല്*. എഡിറ്റിംഗ്*: ബി.മുരളി. കല: സുരേഷ്* കൊല്ലം.
  മീന, കാര്*ത്തിക, മുകേഷ്*, ജഗദീഷ്*, ഹരിശ്രീ അശോകന്*, തിലകന്*, നെടുമുടി വേണു, രാജന്* പി.ദേവ്*, രാമ, മുകേഷ്* ഋഷി, ആഷിഷ്* വിദ്യാര്*ഥി, അബു സലിം, ബാബുരാജ്*, മച്ചാന്* വര്*ഗീസ്*, ഇന്ദ്രന്*സ്*, ജാഫര്* ഇടുക്കി, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവര്* അഭിനയിക്കുന്നു. ഗുഡ്*വേ ഫിലീം കോര്*പ്പറേഷന്* നിര്*മ്മിച്ച ചിത്രം ഗുഡ്*വേ തന്നെ തിയേറ്ററുകളിലെത്തിക്കുന്നു.

  ചോക്*ളേറ്റ്*

  വിമന്*സ്* കോളേജില്* ആണ്*കുട്ടിയുമോ?
  ചോക്ക്*ളേറ്റ്* രസകരമായ ആ കഥ പറയുന്നു

  വിമന്*സ്* കോളേജില്* പഠിക്കുന്ന ആണ്*കുട്ടിയോ? അതെ. അങ്ങിനെയും ഒരു വകുപ്പുണ്ട്*. അതിന്റെ അനന്തര ഫലങ്ങള്* എന്തൊക്കെയായിരിക്കും. ഈ ബേസിക്* ത്രെഡില്* തന്നെയുള്ള ഹ്യൂമര്* ആയിരിക്കും ഷാഫിയുടെ ചോക്*ളേറ്റിന്റെ ജീവന്*. ഈ ആണ്* കുട്ടിയെ അവതരിപ്പിക്കുന്നത്* പൃഥ്വീരാജ്*. ജയസൂര്യ, സംവൃത, റോമ, രമ്യാ നമ്പീശന്*, സലീം കുമാര്* തുടങ്ങിയവരാണ്* മറ്റ്* പ്രധാന വേഷത്തില്*. അതിഥി താരമായ്* സൈജുക്കുറുപ്പും എത്തുന്നു. സച്ചി-സേതുവാണ്* തിരക്കഥാകൃത്തുക്കള്*. ക്യാമറ: അഴകപ്പന്*. വയലാര്* ശരത്*-അലക്*സ്* പോള്* ടീമിന്റെതാണ്* ഗാനങ്ങള്*.

  ഒറ്റക്കയ്യന്*

  ഉത്സവ ചിത്രങ്ങളില്* പ്രേക്ഷകര്* നിറഞ്ഞൊഴുകുമ്പോള്* ഈ നല്ല സിനിമയും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്* ഒറ്റക്കയ്യന്റെ അണിയറ പ്രവര്*ത്തകര്*. നാല്* കേന്ദ്രങ്ങളില്* മാത്രം പ്രദര്*ശനത്തിനെത്തിക്കുന്ന ചിത്രം പത്രപ്രവര്*ത്തകനായ ജി.ആര്*. ഇന്ദുഗോപനാണ്* കഥ എഴുതി സംവിധാനം ചെയ്*തിരിക്കുന്നത്*.
  തീവ്രവാദവും ആത്മഹത്യയും ചര്*ച്ച ചെയ്യപ്പെടുന്ന ചിത്രം ആവിഷ്*കരണ രീതികൊണ്ടും പുതുമയുള്ളതാക്കാന്* ശ്രദ്ധിച്ചിട്ടുണ്ട്*. രണ്ട്* മണിക്കൂറിനുള്ളില്* നടക്കുന്ന സംഭവങ്ങള്* രണ്ട്* മണിക്കൂറുകൊണ്ട്* തന്നെ പറഞ്ഞ്* തീര്*ക്കുന്ന കഥയില്* കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* ഹരിശ്രീ അശോകനാണ്*. അശോകന്*, അരുണ്*, ടി.ജി. രവി, മച്ചാന്*
  വര്*ഗീസ്* എന്നിവരാണ്* മറ്റ്* താരങ്ങല്*. നായികയാവുന്നത്*
  റാണി ബാബുവും.
  ക്യാമറ-എം.ജെ. രാധാകൃഷ്*ണന്*. ഗാനങ്ങള്*-ഇന്ദു ഗോപാല്*. സംഗീതം- സമദ്* പ്രിയദര്*ശിനി. കല-രാജേഷ്* കല്*പ്പത്തൂര്*. എഡിറ്റിംഗ്*-വിജയകുമാര്*. മേക്കപ്പ്*- ബിനേഷ്*
  ഭാസ്*കര്*.

  ഹീറോ റിയല്* ഹീറോ

  സിനിമയുടെ പേര്* അന്വര്*ഥമാക്കുകയാണ്* അല്ലു അര്*ജുനന്*. മലയാളത്തിലെ യുവതാരങ്ങള്*ക്കൊന്നുമില്ലാത്ത ഇനീഷ്യല്* പുള്* സ്വന്തമാക്കി അല്ലു സുപ്പര്* താരങ്ങള്*ക്കൊപ്പമെത്തുന്ന കാഴ്*ചയാണ്*. `ഹീറോ' യുടെ ബോക്*സ്* ഓഫീസ്* പ്രകടനം. റിലീസ്* ചെയ്*ത ആദ്യ ദിനം ഈ ചിത്രം 35 കേന്ദ്രങ്ങളില്*നിന്ന്* 26 ലക്ഷമാണ്* നേടിയത്*. റംസാന്* കാലമായിട്ട്* പോലും ഈ കളക്ഷന്* കാഴ്*ചവെക്കാന്* കഴിഞ്ഞത്* ഈ താരത്തിന്റെ സ്വീകാര്യത കാണിക്കുന്നു. ആര്യ, ഹാപ്പീ,
  ബണ്ണി എന്നീ ചിത്രങ്ങള്*ക്ക്* ശേഷം വന്ന ഹീറോ അല്ലുവിന്റെ
  ജനപ്രീതി ഉയര്*ത്തിയിട്ടുണ്ട്*.
  പുരി ജഗനാഥന്* സംവിധാനം
  ചെയ്*ത ഈ തെലുങ്ക്* ചിത്രം
  മലയാളത്തില്* അവതരിപ്പിച്ചത്*
  ദെരഖ്* ആര്*ട്*സിന്റെ ബാനറില്*
  ഖാദര്* ഹസ്സനാണ്*.


  റംസാന്* പുതുമുഖങ്ങള്*

  ഇക്കുറി റംസാന്* ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക്* നാല്* പുതുമുഖങ്ങളാണ്* കടന്നുവരുന്നത്*. തിരക്കഥാകൃത്തായി ചിതറിയവരിലൂടെ സിനിമയിലെത്തിയ ഇന്ദുഗോപന്റെ ആദ്യ സംവിധാന സംരംഭമാണ്* ഒറ്റക്കയ്യന്*. റാണി ബാബു എന്ന നായികയേയും സമദ്* പ്രിയദര്*ശനി എന്ന സംഗീത സംവിധായകനേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ബ്ലാക്ക്* ക്യാറ്റിലൂടെ വിനയന്* എസ്*.എല്* പുരം സദാനന്ദന്റെ മകന്* എസ്*.എല്* പുരം ജയസോമയെ സംഭാഷണ രചയിതാവായും അവതരിപ്പിക്കുന്നു.

  PLZ CLICK ON THANKS!!!

 2. The Following 6 Users Say Thank You to ~SaaThaaN~ For This Useful Post:


 3. #2
  All-Time Star PutturumeeZ's Avatar
  Join Date
  Sep 2007
  Location
  Kallushappu
  Posts
  5,996
  Thanks
  2,881
  Thanked
  11496
  Rep Power
  132

  Default

  thnx man.......

 4. #3
  Moderators >> Mad Maddy <<'s Avatar
  Join Date
  Sep 2007
  Posts
  3,979
  Thanks
  936
  Thanked
  6035
  Rep Power
  75

  Default

  heard chocalte is on top


 5. #4
  ۞ GLADIATOR ۞ sHiKKaRi's Avatar
  Join Date
  Sep 2007
  Posts
  4,199
  Thanks
  2,738
  Thanked
  7980
  Rep Power
  95

  Default

  thank you for posting

 6. #5
  ۞ RUTHLESS ۞
  Join Date
  Aug 2007
  Location
  I have no idea !!
  Posts
  2,124
  Thanks
  2,551
  Thanked
  6024
  Rep Power
  10

  Default

  NASRANI and CHOCLATE is in TOP !

  thanks dude ..hope all will get soon so we can watch he he 7. #6
  All-Time Star KoTTayaM KunJachaN's Avatar
  Join Date
  Sep 2007
  Location
  കോട്ടയം ചന്ത
  Posts
  5,875
  Thanks
  5,134
  Thanked
  6238
  Rep Power
  79

  Default

  All r hit films. Thanks Dennis..

Similar Threads

 1. Replies: 10
  Last Post: 05-26-2009, 07:09 AM
 2. Replies: 3
  Last Post: 01-17-2009, 06:19 AM
 3. Replies: 7
  Last Post: 09-06-2008, 10:24 AM
 4. Replies: 4
  Last Post: 07-28-2008, 12:27 PM

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •