Results 1 to 3 of 3

Thread: Aa liplock aavashyamaayirunnu !!

  1. #1
    Phoenix Abhimanyu22's Avatar
    Join Date
    Feb 2015
    Location
    ഭൂമി .....
    Posts
    18,607
    Thanks
    630
    Thanked
    1486
    Rep Power
    38

    NEW Aa liplock aavashyamaayirunnu !!

    ആ ലിപ് ലോക്ക് ആവശ്യമായിരുന്നു

    January 7, 2018
    മായാനദിയിലെ മാത്തന്റെയും അപ്പുവിന്റെ ഇഴ ചേര്*ന്ന നിമിഷങ്ങള്* സിനിമയ്ക്ക് അത്രമേല്* ആവശ്യമായിരുന്നെന്ന് നായകന്* ടൊവീനോ തോമസ്. മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റേയും മാത്തന്റേയും പ്രണയമാണ്, സിനിമയ്ക്ക് ലിപ് ലോക്ക് ആവശ്യമായിരുന്നതുകൊണ്ട് മാത്രമാണ് താന്* അത് ചെയ്തതെന്നും ടൊവിനോ പറയുന്നു.

    അല്ലായിരുന്നെങ്കില്* ഒരിക്കലും ഇത്തരം രംഗങ്ങളില്* അഭിനയിക്കുമായിരുന്നില്ലെന്നും മനോരമ ഓണ്*ലൈനിന് നല്*കിയ അഭിമുഖത്തില്* ടൊവിനോ വെളിപ്പെടുത്തുന്നു.

    സിനിമയെ പൂര്*ണമാക്കുന്നത് ഈ രംഗങ്ങളാണ്. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്* പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്* ചിന്തിച്ചിരുന്നുള്ളൂ. എനിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകള്* അശ്ലീലം പറയുന്ന രീതിയില്* അവര്* അത് ചിത്രീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.- ടോവിനോ പറയുന്നു.

    ഞങ്ങളെ കംഫര്*ട്ടബിള്* ആക്കാന്* മേക്കേഴ്സിന് സാധിച്ചു. ഈ ലവ് മേക്കിങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റേയും മാത്തന്റേയും പ്രണയം ഇത്രയും മനോഹരമായി പറയാന്* സാധിക്കുകയെന്നും ടോവിനോ ചോദിക്കുന്നു. സിനിമ കാണാന്* കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാന്* കണ്ട ഷോസിലൊന്നും ഒരാള്* പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോകുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേല്* ഇഴചേര്*ന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം. ആളുകള്* അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ടു തന്നെയാണ് എടുത്തിരിക്കുന്നത്. ടൊവിനോ പറഞ്ഞു.

    കഥ അറിയാതെ ആദ്യം സിനിമ കാണുന്നതും, മുഴുവന്* കഥയറിഞ്ഞ് സിനിമ കാണുമ്പോഴും മായാനദി തരുന്നത് രണ്ട് അനുഭവങ്ങളാണ്. രണ്ടാമത്തെ കാഴ്ചയിലാണ് മാത്തന്റെ സങ്കീര്*ണ്ണതകള്* കൂടുതല്* മനസിലാകുന്നതെന്നും താരം വിശദീകരിക്കുന്നു.



    Abhimanyu

  2. The Following 2 Users Say Thank You to Abhimanyu22 For This Useful Post:


  3. #2
    Moderators Anishka's Avatar
    Join Date
    May 2011
    Location
    uae
    Posts
    19,572
    Thanks
    470
    Thanked
    12
    Rep Power
    28

    Default

    Maya nadi nalloru movieyanennu paranju kelkkunnu ..

  4. #3
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,487
    Thanks
    2,961
    Thanked
    752
    Rep Power
    45

    Default

    appam 1st time kaanumbo onnum manassilavoolla ennu tovino thanne sammathichu...
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •