CM Pinarayi Vijayan Inaugurate 21st IFFK | IFFK 2016
Manju warrier @ IFFK 2016 TAGORE THEATER ( DELEGATE PASS DISTRIBUTION )
CM Pinarayi Vijayan Inaugurate 21st IFFK | IFFK 2016
Manju warrier @ IFFK 2016 TAGORE THEATER ( DELEGATE PASS DISTRIBUTION )
Last edited by TaniaJiffy; 12-12-2016 at 01:53 AM.
News from IFFK 2016
Siddharth Bharathan at IFFK 2016
IFFK National anthem |
ഐഫോണിന്റെ കാലത്തും ആഗ്രഹങ്ങളെ മറക്കേണ്ടി വരുന്നവർ......ആ മുഖംമൂടി അഴിഞ്ഞുവീഴുന്ന അനുഭവങ്ങളുണ്ടാകുന്നതോടെയാണ് അവൾ അമ്മയിലേക്ക് ഏറെ അടുക്കുന്നതും. ...#IFFK2016
ആധുനികതയെ കൈപ്പിടിയിലൊതുക്കിയവർ– ഐഫോൺ സ്വന്തമായുള്ളവരെ ഇന്ന് ലോകം അങ്ങനെ വിശേഷിപ്പിച്ചാൽ അദ്ഭുതമില്ല...http://www.manoramaonline.com/movies...-and-reel.html
Read more at: http://www.manoramaonline.com/movies...-and-reel.html
Last edited by TaniaJiffy; 12-12-2016 at 02:26 AM.
good one
അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിർ ഗമയ
മൃത്യോർ മാ അമൃതം ഗമയ
Good share Tania..![]()
Abhimanyu
Thanks .....:D
Kadu pookkunna Neram - IFFK -- 2016
Interview with Michel Khleifi (Palestinian Filmmaker)| IFFK 2016
Last edited by TaniaJiffy; 12-14-2016 at 03:59 AM.
Jagathy Sreekumar, Sheela inaugurate Designers' Attic at IFFK 2016 |
Jagathy Sreekumar..::
ബ്ളെസി പുറാമദിനെ കണ്ടപ്പോൾ !
Thursday 15 December 2016 10:05 AM IST
ലോകസിനിമയും മലയാള സിനിമയും ഏറ്റുമുട്ടിയ നിമിഷങ്ങൾ. ബുധനാഴ്ച ടാഗോർ തിയറ്ററിൽ അപൂർവമായ കൂടിക്കാഴ്ച. തൻമാത്ര എന്ന ചിത്രത്തിലൂടെ അൽഹൈമേഴ്*സ് രോഗത്തിന്റെ തീവ്രത പ്രേക്ഷകരിലെത്തിച്ച സംവിധായൻ ബ്ളെസി ചലച്ചിത്രമേള മൽസരവിഭാഗത്തിലെ വേർ ആർ മൈ ഷൂസ് എന്ന ഇറാനിയൻ ചിത്രം കാണുന്നു. അൽഹൈമേഴ്*സ് തന്നെയാണു വേർ ആർ മൈ ഷൂസിന്റെയും പ്രമേയം. രണ്ടും തികച്ചും വ്യത്യസ്ത ചിത്രങ്ങളെങ്കിലും ഒരേവിഷയത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രണ്ടു സംവിധായകർ എങ്ങനെ സമീപിച്ചു എന്ന താരതമ്യപാഠത്തിനുള്ള അവസരം മലയാളി പ്രേക്ഷകർക്ക്.
കിമോർസ് പുറാമദ് എന്ന സംവിധായകനും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറും ടാഗോറിൽ എത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യപ്രദർശനം. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം തന്നെ നേടി. മൽസരവിഭാഗത്തിലെ ശക്തമായ സാന്നിധ്യം. റേസ കിയാനിയൻ എന്ന നടനാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിൽ തന്മാത്രയിലെ നായകൻ മോഹൻലാലും. രണ്ടു നടൻമാരും തമ്മിലുള്ള താരതമ്യത്തിനും ചിത്രം അവസരമുണ്ടാക്കുന്നുണ്ട്. ഹബീബ് എന്ന കഥാപാത്രത്തെയാണു റേസ കിയാനിയൻ അവതരിപ്പിക്കുന്നത്. യഥാർഥത്തിൽ ജീവിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട് റേസ കിയാനിയൻ.വയോധികൻ. നഗരത്തിലെ ഒരു വില്ലയിൽ ഏകാന്തവാസം. കടുത്ത നിരാശയിൽനിന്നു ജനിച്ച രോഗത്തിന്റെ പിടിയിൽ. മരുന്നുകളുണ്ട്. ഏതൊക്കെ മരുന്നുകൾ, എപ്പോഴൊക്കെ കഴിക്കണമെന്നുപോലും മറന്നുപോകുന്ന മറവിരോഗത്തിന്റെ ഇര.
മാധ്യമ പ്രവർത്തകർക്കുവേണ്ടി സിങ്ക് സിനിമ വീണ്ടും പ്രദർശിപ്പിച്ചു. ഒരിക്കൽക്കൂടി മികച്ച അഭിപ്രായം നേടി സിങ്ക് മുന്നോട്ട്. വൈകാരികമായി പ്രേക്ഷകരിൽ കനത്ത ആഘാതം ഏൽപിക്കുന്നുണ്ട് സിങ്ക്. ഒന്നിലധികം മാനങ്ങളുള്ള മനോഹരമായ ആവിഷ്കാരം. റേച്ചലിന്റെ വിലാപം എന്ന നോവലിനെ ആധാരമാക്കി ചെയ്ത സിങ്ക് പെട്ടെന്നു മറക്കാനാകാതെ മനസ്സിൽ കൂടുകുട്ടുന്നു. പ്രതികാരത്തിനുള്ള എല്ലാ അവസരവുമുണ്ടായിട്ടും ഏറ്റവും വലിയ ശത്രുവിന്റെ സങ്കീർണ നിമിഷങ്ങളിൽ തുണയായി നിൽക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ സഹനം.മൂന്നു പ്രധാന കഥാപാത്രങ്ങളുണ്ട്. മൂവരും നിസ്സഹായർ. ജീവിതത്തിന്റെ വിരോധാഭാസമാണല്ലോ അത്. നിർണായക നിമിഷങ്ങളിൽ നിരായുധരാക്കുന്ന മാന്ത്രികത എന്നും ജീവിതത്തിന്റെ സ്വന്തം. അതുകൊണ്ടുകൂടിയല്ലേ ആർക്കും പിടിതരാതെ, എല്ലാവരെയും എന്നും മോഹിപ്പിച്ചും നിരാശരാക്കിയും മായാമൃഗത്തെപ്പോലെ ജീവിതം മനുഷ്യരെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇറ്റാലിയൻ ചലച്ചിത്ര ഇതിഹാസം മാർകോ ബെല്ലോച്ചിയോയുടെ സ്വീറ്റ് ഡ്രീംസ് ധന്യയിൽ വീണ്ടും പ്രദർശിപ്പിച്ചു. ഇതിഹാസ സംവിധായകനായി എന്തുകൊണ്ടു വാഴ്ത്തപ്പെടുന്നു എന്നു ബെല്ലോച്ചിയോ തെളിയിക്കുന്നുണ്ട്. വിശ്വപ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ ബാല്യകാലജീവിതത്തിലെ ഒരു നിമിഷം എങ്ങനെ ആ മനുഷ്യന്റെ ഭാവിയിലുടനീളം പിന്തുടരുന്നു എന്നു സൂക്ഷ്മതയോടെ പകർത്തി സ്വീറ്റ് ഡ്രീംസ്. ബന്ധങ്ങളുടെ സങ്കീർണത പകർത്തി റാറ എന്ന ചിത്രവും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി. സിനിമ തളരുകയല്ല; വളരുകയാണെന്നു തെളിയിച്ച ചിത്രങ്ങൾ. ആധുനിക കാലത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കലകളിലൊന്നു സിനിമ തന്നെയെന്ന് ഊന്നിപ്പറഞ്ഞ ദൃശ്യങ്ങൾ. മേള മുന്നോട്ട്; തിരശ്ശീലയിലും തീ പിടിപ്പിച്ചു മനസ്സിലും.
Where are my Shoes
https://www.youtube.com/watch?v=eomuXJ6lpFg
Last edited by TaniaJiffy; 12-15-2016 at 03:09 AM.
IFFK movies koodi post cheyumo
I fall,
I rise,
I make mistakes,
I live,
I learn,
I've been hurt but I'm alive.
I'm human,
I'm not perfect but I'm thankful.
For through them ,
I have LEARNED to appreciate
LIFE every moment.
~ COOLZIP
Nice share Tania![]()
Pala categories il ulla links ithaa...
World Cinema | International Film Festival of Kerala
Indian Cinema Now | International Film Festival of Kerala
Competition Films | International Film Festival of Kerala
Malayalam Cinema Today | International Film Festival of Kerala
http://iffk.in/jury-films/
Country Focus- Kazakhstan | International Film Festival of Kerala
Last edited by TaniaJiffy; 12-16-2016 at 05:03 AM.