Results 1 to 1 of 1

Thread: Mammootty In Jagadish's Film

  1. #1
    Rising Member
    Join Date
    Mar 2008
    Location
    LONDON
    Posts
    363
    Thanks
    88
    Thanked
    1130
    Rep Power
    24

    Default Mammootty In Jagadish's Film

    നടനായിരിക്കുമ്പോള്* തന്നെ കഥയും തിരക്കഥയുമെഴുതുന്നതില്* ജഗദീഷ് തത്പരനായിരുന്നു. ജഗദീഷ് പ്രധാന താരമായ ചിത്രങ്ങള്* സൂപ്പര്*ഹിറ്റുകളായി. ജഗദീഷ് തിരക്കഥയെഴുതിയ അധിപന്* പോലുള്ള ചിത്രങ്ങള്* ഹിറ്റുകളായി. ജഗദീഷ് കഥയെഴുതിയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പോലുള്ള ചിത്രങ്ങള്* വിജയം വരിച്ചു.

    ഇനി ജഗദീഷ് തുനിയുന്നത് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയില്* കൈ വയ്ക്കുന്നതിനാനാണ്. സംവിധായകന്റെ മേലങ്കി കൂടി അണിയാനുള്ള ഒരുക്കങ്ങളിലാണ് ജഗദീഷ്. ജഗദീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്* മമ്മൂട്ടി നായകനാവും.

    ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നതും ജഗദീഷാണ്. താനെഴുതിയ കഥ മമ്മൂട്ടിയോട് പറഞ്ഞപ്പോള്* തന്നെ വളരെ അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്* നിന്നും ലഭിച്ചതെന്ന് ജഗദീഷ് പറഞ്ഞു. തിരക്കഥയും സംഭാഷണവും എഴുതാന്* മറ്റൊരാളെ ഏല്പിക്കാമെന്നാണ് താനാദ്യം കരുതിയിരുന്നതെങ്കിലും അതുകൂടി താന്* തന്നെ ചെയ്യണമെന്ന് മമ്മൂട്ടി നിര്*ദ്ദേശിക്കുകയായിരുന്നുവെന്ന് ജഗദീഷ് വ്യക്തമാക്കി.

    മുത്താരംകുന്ന് പിഒ ആണ് ജഗദീഷ് ആദ്യമായി കഥയെഴുതിയ ചിത്രം. അക്കരെ നിന്നൊരു മാരന്*, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക തുടങ്ങിയ ചിത്രങ്ങളുടെയും കഥ ജഗദീഷിന്റേതായിരുന്നു. ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഗാനമേള, അധിപന്* എന്നിവയാണ് ജഗദീഷ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രങ്ങള്*. മണിവത്തൂരിലെ ആയിരംശിവരാത്രികള്*ക്ക് ജഗദീഷ് സംഭാഷണങ്ങള്* മാത്രമായെഴുതി

  2. The Following User Says Thank You to riju78 For This Useful Post:


Similar Threads

  1. mammootty+sreenivasan=sathyan anthikad film
    By mercythomas208 in forum Mammookka Fans Club
    Replies: 1
    Last Post: 03-30-2009, 08:36 AM
  2. Resul Pookutty Plans a Mammootty Film
    By Perumal in forum First Cut First Show
    Replies: 5
    Last Post: 03-02-2009, 06:40 PM
  3. ~ Parunthu Mammootty Film Preview And Scenes ~
    By RAYAPPAN in forum First Cut First Show
    Replies: 4
    Last Post: 06-21-2008, 04:16 PM
  4. Replies: 3
    Last Post: 10-23-2007, 01:36 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •