Go Back   IndianTerminal > Indian Community Zone > Today's Top Stories


Post Comment
 
LinkBack Thread Tools Display Modes
Old 05-09-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 15,429
Thanks: 601
Thanked 1,466 Times in 538 Posts
Rep Power: 32
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
NEW Voting yanthrathile krthrimam AAP theliyichu !

വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം 'തെളിയിച്ച്' എ.എ.പി May 9, 2017,

ന്യൂഡൽഹി: ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം ഡൽഹി നിയമസഭയിൽ 'തെളിയിച്ച്' എ.എ.പി. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജാണ് ഒരു രഹസ്യകോഡ് നൽകിയാൽ പോൾ ചെയ്യുന്ന വോട്ടുകൾ ഒരു കക്ഷിക്ക് തന്നെ കിട്ടുമെന്ന് യന്ത്രം പ്രവർത്തിപ്പിച്ച് കാണിച്ചത്. നിയസഭാ തിരഞ്ഞെടുപ്പുകളിൽ ഇതാണ് ബി.ജെ.പി ചെയ്*തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുരക്ഷാ പരിധിക്ക് പുറത്തുള്ള വോട്ടിംഗ് യന്ത്രം തങ്ങളുടേതല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.

എ.എ.പി - 10,​ ബി.എസ്.പി - 2,​ ബി.ജെ.പി - 3,​ കോൺഗ്രസ് - 2,​ എസ്.പി -3 എന്നിങ്ങനെയാണ് പരീക്ഷണ വോട്ടിംഗിൽ പാർട്ടികൾ ചെയ്*ത വോട്ട്. എന്നാൽ ഫലം വന്നപ്പോൾ ബി.ജെ.പിക്ക് 11 വോട്ടുകൾ ലഭിച്ചു. മറ്റുള്ളവർക്ക് രണ്ട് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാലാണ് വോട്ടിംഗ് യന്ത്രം ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഭരദ്വാജ് പ്രതികരിച്ചു.

ബി.ജെ.പി ഇത്തരത്തിൽ കൃത്രിമം കാണിക്കുകയാണെന്നും സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ഇക്കാര്യത്തിൽ ഏത് ശാ*സ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു. യന്ത്രത്തിന്റെ മദർബോർഡിലുള്ള ഇടപെടലാണ് വോട്ടുകൾ ഒരു പാർട്ടിയിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ കാരണം. ഇങ്ങനെ പോയാൽ ജനാധിപത്യം നിലനിൽക്കില്ല. സോഫ്*റ്റ്*വെയർ ഹാക്ക് ചെയ്യാൻ നിർമാതാവിനെക്കാൾ മിടുക്കനായ ഹാക്കർ വേണമെന്നും എം.എൽ.എ പറഞ്ഞു.

അതേസമയം എ.എ.പി എം.എൽ.എമാർ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും കേജ്*രിവാളിന് എതിരെയുള്ള അഴിമതി ആരോപണങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. നിയമസഭയിൽ ബഹളം വച്ച ബി.ജെ.പി എം.എൽ.എ വിജേന്ദർ ഗുപ്*തയെ ഒരു ദിവസത്തേക്ക് സഭയിൽ നിന്നും സസ്*പെന്റ് ചെയ്യുകയും ചെയ്*തു. .
__________________



Abhimanyu
Abhimanyu22 is offline   Quote
The Following User Says Thank You to Abhimanyu22 For This Useful Post:
Old 05-09-2017   #2 (permalink)

 
s_alappat's Avatar
 
Join Date: Jan 2008
Location: ?(?`?._.?ur Heart ?(?`?._.?
Posts: 23,646
Thanks: 7,481
Thanked 37,950 Times in 5,572 Posts
Rep Power: 10
s_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond repute
Credits: 49,405
Default

athu kollallo.
__________________


We always work for a better tomorrow;
But when tomorrow comes;
Instead of enjoying;
We again think of a better tomorrow;
Let's have a better today.



s_alappat is offline   Quote
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump


All times are GMT -4. The time now is 11:11 PM.

Powered by vBulletin®
Copyright ©2000 - 2017, Jelsoft Enterprises Ltd.
Copyright ©2007 - 2017, IndianTerminal