Old 3 Weeks Ago   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 14,116
Thanks: 587
Thanked 1,448 Times in 532 Posts
Rep Power: 31
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
NEW Swarnathinu vila kurayum !

സ്വര്*ണത്തിന് കേരളത്തില്* വില കുറയും;

നികുതി മൂന്നുശതമാനം Published:4 Jun 2017,
ന്യൂഡല്*ഹി: സ്വര്*ണത്തിന് മൂന്നുശതമാനം നികുതി ഈടാക്കാന്* ചരക്ക്-സേവന നികുതി (ജി.എസ്.ടി) കൗണ്*സില്* തീരുമാനിച്ചു. ഇതോടെ, കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്* സ്വര്*ണത്തിന്റെ വില കൂടുമെന്നുറപ്പായി.
സ്വര്*ണക്കട്ടിയുടെ നികുതി ഒന്നില്* നിന്നും മൂന്ന് ശതമാനമാക്കുന്നതിനാലാണിത്. സ്വര്*ണാഭരണങ്ങളുടെ ക്രയവിക്രയമാണ് കേരളത്തില്* പ്രാധാന്യമെന്നതിനാല്* ഇവിടെ നികുതി കുറയും. മൂല്യവര്*ധിത നികുതി ഉള്*പ്പെടെ നിലവില്* അഞ്ച് ശതമാനമുള്ള നികുതി കേരളത്തില്* മൂന്നായി കുറയും. എന്നാല്* ഒന്നര ശതമാനം മാത്രം നികുതി ലഭിക്കുന്ന സര്*ക്കാരിന് സ്വര്*ണത്തിന്റെ പുതിയ നികുതി ലാഭകരമായിരിക്കും.
സ്വര്*ണത്തിന്റെ നികുതി അഞ്ച് ശതമാനമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തര്*ക്കങ്ങള്*ക്കൊടുവില്* മൂന്നുശതമാനമാക്കി. കുറഞ്ഞ ജിഎസ്ടി നിരക്ക് പൊതുവില്* അഞ്ച് ശതമാനമാണെങ്കിലും സ്വര്*ണത്തിന് പ്രത്യേക പരിഗണന നല്*കി മൂന്ന് ശതമാനമായി നിശ്ചയിക്കുകയായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പുതിയ നികുതി ഘടന വഴി 300 കോടി രൂപ അധികമായി സംസ്ഥാനത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീഡിക്ക് ഉയര്*ന്നനികുതി ഈടാക്കാനും റെഡിമെയ്ഡ് വസ്ത്രങ്ങള്*ക്കും പായ്ക്കുചെയ്ത ധാന്യ ഉത്പന്നങ്ങള്*ക്കും കൂടുതല്* നികുതിചുമത്താനും തീരുമാനിച്ചു. ലോട്ടറി, കയര്*, കശുവണ്ടി എന്നിങ്ങനെ കേരളം ഉന്നയിച്ചിട്ടുള്ള തര്*ക്കവിഷയങ്ങളില്* 11-ന് വീണ്ടും ചേരുന്ന ജി.എസ്.ടി യോഗം തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സ്വര്*ണത്തിന്റെ നികുതി മൂന്നുശതമാനമായി നിശ്ചയിച്ചത് രൂക്ഷമായ തര്*ക്കങ്ങള്*ക്കൊടുവിലായിരുന്നു. നികുതി കൂട്ടുന്നതിനെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്* എതിര്*ത്തു. സ്വര്*ണത്തിന് ഇപ്പോഴുള്ള ഒരു ശതമാനം നികുതി തുടരണമെന്ന് ഗുജറാത്ത് വാദിച്ചു. അഞ്ചു ശതമാനമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തര്*ക്കങ്ങള്*ക്കൊടുവില്* മൂന്നുശതമാനമാക്കി. കുറഞ്ഞ ജി.എസ്.ടി. നിരക്ക് പൊതുവില്* അഞ്ചുശതമാനമാണെങ്കിലും സ്വര്*ണത്തിന് പ്രത്യേക പരിഗണനനല്*കി മൂന്നു ശതമാനമായി നിശ്ചയിക്കുകയായിരുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. സ്വര്*ണത്തിന് നികുതികൂട്ടിയതോടെ 300 കോടി രൂപ അധികമായി സംസ്ഥാനത്തിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഡിക്കും സിഗരറ്റിനും ഒരേനികുതി വേണമെന്നാണ് കൗണ്*സിലില്* പൊതുവേ ഉയര്*ന്ന ആവശ്യം. ബീഡിത്തൊഴിലാളികളെ ബാധിക്കുമെന്നതിനാല്* കേരളം ഇതിനെ എതിര്*ത്തു. എന്നാല്*, സിഗരറ്റിന്റേതുപോലെ 28 ശതമാനം നികുതി ബീഡിക്കും ചുമത്താന്* തീരുമാനിച്ചു. എന്നാല്*, സിഗരറ്റിന് ഏര്*പ്പെടുത്തിയിട്ടുള്ള 200 ശതമാനം സെസ് ബീഡിക്കുണ്ടാവില്ല. ബീഡിക്ക് വിലകൂടുമെങ്കിലും സെസ് ഒഴിവായതോടെ, സിഗരറ്റിനു സമാനമായ വിലവര്*ധന ഉണ്ടാവില്ലെന്നുറപ്പായി. 500 രൂപയില്* താഴെയുള്ള ചെരുപ്പിന് അഞ്ചുശതമാനവും അതിനുമുകളിലുള്ളവയ്ക്ക് 18 ശതമാനവുമാണ് നികുതി. കശുവണ്ടിക്കും കയറിനും നികുതി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കമ്പനി ഉത്പന്നങ്ങളുടെ നികുതി ചൂണ്ടിക്കാട്ടി എതിര്*പ്പുള്ളതിനാല്* ഇക്കാര്യത്തില്* ധാരണയായിട്ടില്ല. ബ്രാന്*ഡഡ് രൂപത്തില്* വില്*ക്കുന്ന ആട്ടപോലുള്ള ധാന്യ ഉത്പന്നങ്ങള്*ക്ക് അഞ്ചുശതമാനം നികുതിയീടാക്കും. പായ്ക്കറ്റുകളില്* വില്*ക്കുന്നുവെന്നതുകൊണ്ടുമാത്രം വില കൂടില്ല. ട്രേഡ് നെയിം ആക്ടിനു കീഴില്* വില്*ക്കുന്ന സാധനങ്ങള്*ക്കേ ഇതു ബാധകമാവൂ. കുടുംബശ്രീ ഉത്പന്നങ്ങള്* പോലുള്ളവയെ ബാധിക്കില്ലെങ്കിലും കേരളത്തിലെ വിപണിയിലുള്ള ബ്രാന്*ഡഡ് ധാന്യങ്ങളുടെ വിലക്കയറ്റത്തിന് വഴിവെയ്ക്കും. കോട്ടണ്* തുണിക്ക് അഞ്ചുശതമാനം നികുതിയുണ്ടാകും. റെഡിമെയ്ഡ് തുണിത്തരങ്ങള്*ക്ക് 12 ശതമാനവും സിന്തറ്റിക് റെഡിമെയ്ഡിന് 18 ശതമാനവും നികുതിയേര്*പ്പെടുത്തി. എല്ലാതരം ബിസ്*കറ്റുകള്*ക്കും 18 ശതമാനം നികുതിയീടാക്കും. മിലിറ്ററി കാന്റീനുകള്*ക്കു മാത്രമേ ജി.എസ്.ടി.യില്* ഇളവുണ്ടാകൂ. പാരാമിലിറ്ററി, പോലീസ് കാന്റീനുകള്*ക്ക് നികുതിയിളവില്ല. ജി.എസ്.ടി.: കൊള്ളലാഭം തടയാന്* പ്രത്യേകസമിതി ന്യൂഡല്*ഹി: ജി.എസ്.ടി. നടപ്പാക്കുമ്പോള്* കമ്പനികള്* കൊള്ളലാഭമുണ്ടാക്കുന്നതു തടയാനായി പരാതിപരിഹാര അതോറിറ്റി രൂപവത്കരിക്കാന്* ധാരണ. കേന്ദ്ര-സംസ്ഥാന സര്*ക്കാരുകളുടെ പ്രതിനിധികള്* ഉള്*പ്പെട്ടതായിരിക്കും ഈ സമിതി. കേരളത്തില്*നിന്ന് നാല് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വന്*കിടകമ്പനികള്* കൊള്ളലാഭമുണ്ടാക്കുന്നതു തടയാന്* നികുതിപ്പട്ടികയും വിലവിവരപ്പട്ടികയും പരസ്യപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം സമ്മതിച്ചു. അതിനായി പത്രങ്ങളിലും മറ്റും പരസ്യങ്ങള്* നല്*കും. നികുതിക്കനുസരിച്ച് വിലകുറയ്ക്കാന്* കമ്പനികള്* തയ്യാറായില്ലെങ്കില്* സംസ്ഥാനങ്ങള്*ക്ക് പരാതിപ്പെടാനാണ് അതോറിറ്റി. നികുതിശേഖരണത്തിനും വിവരവിനിമയത്തിനുമായി ഏര്*പ്പെടുത്തുന്ന ഇ-വേ ബില്* നടപ്പാവാന്* സമയമെടുക്കുമെന്നതിനാല്* സംസ്ഥാനാതിര്*ത്തിയില്* ഇപ്പോഴുള്ള ചെക്ക്*പോസ്റ്റുകള്* ഡിസംബര്* വരെയെങ്കിലും തുടരും. ടാക്*സ് പ്രാക്ടീഷണര്*മാര്*ക്ക് മിനിമം വിദ്യാഭ്യാസയോഗ്യത നിര്*ബന്ധമാക്കും. ബിരുദവും ടാക്*സ് പ്രാക്ടീഷണര്*മാര്*ക്കുള്ള ടെസ്റ്റും ജയിക്കാതെ ഇനി ടാക്*സ് പ്രാക്ടീഷണറാകാന്* കഴിയില്ല. ഇപ്പോഴുള്ള രജിസ്റ്റേഡ് ടാക്*സ് പ്രാക്ടീഷണര്*മാര്*ക്ക് യോഗ്യതനേടാന്* ഒരുവര്*ഷത്തെ സമയം അനുവദിക്കും. യോഗ്യതാപരീക്ഷയുടെ ഘടന പിന്നീട് തീരുമാനിക്കും.
__________________



Abhimanyu
Abhimanyu22 is offline   Quote
The Following 5 Users Say Thank You to Abhimanyu22 For This Useful Post:
Old 2 Weeks Ago   #2 (permalink)
Super Senior
 
Anishka's Avatar
 
Join Date: May 2011
Location: uae
Posts: 11,721
Thanks: 444
Thanked 12 Times in 1 Post
Rep Power: 18
Anishka is on a distinguished road
Credits: 200
Default

Thanks for d share ...
Anishka is offline   Quote
Old 2 Weeks Ago   #3 (permalink)
Super Senior
 
Jyoti-asmitha's Avatar
 
Join Date: Aug 2008
Location: UK
Posts: 52,037
Thanks: 5,736
Thanked 1,398 Times in 132 Posts
Rep Power: 75
Jyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud ofJyoti-asmitha has much to be proud of
Credits: 9,500
Default

I don't need any but it is good , poor fathers can buy ornaments for daughters wedding.
Jyoti-asmitha is offline   Quote
Old 2 Weeks Ago   #4 (permalink)
iT-യുടെ സ്വന്തം പട്ടാഭി
 
pattabhiraman's Avatar
 
Join Date: Jan 2008
Location: പറയൂല്ല
Posts: 6,750
Thanks: 2,869
Thanked 740 Times in 141 Posts
Rep Power: 40
pattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant future
Credits: 20,233
Default

ividuthe vs vanithakalkkoru santhosha vaartha... ellardem mugham prasaadikkum.... ;-)
__________________
Changes never happens by itself, there is always a reason behind.
Be the reason, Be a part of change

Pattabhiraman
pattabhiraman is offline   Quote
Old 1 Week Ago   #5 (permalink)
υηℓєαѕнє∂
 
RONI's Avatar
 
Join Date: May 2008
Age: 25
Posts: 50,639
Thanks: 13,701
Thanked 89,540 Times in 8,167 Posts
Rep Power: 10
RONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond repute
Credits: 77,777
Default

kollaloo
__________________




RONI is offline   Quote
Old 1 Week Ago   #6 (permalink)

 
s_alappat's Avatar
 
Join Date: Jan 2008
Location: (`._.ur Heart (`._.
Posts: 23,608
Thanks: 7,467
Thanked 37,937 Times in 5,568 Posts
Rep Power: 10
s_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond repute
Credits: 49,405
Default

vila kuranjit venam onnu randu kilo vangi vaykkan :
__________________


We always work for a better tomorrow;
But when tomorrow comes;
Instead of enjoying;
We again think of a better tomorrow;
Let's have a better today.



s_alappat is offline   Quote
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Pachakkari vila moonnirattiyayi ! Abhimanyu22 Today's Top Stories 0 11-24-2015 10:51 AM
Petrol vila koodiyal.... Manuambiyil Funny Pics 6 10-16-2011 11:40 PM
Petrol vila koodumbol Manuambiyil Funny Pics 2 10-16-2011 01:41 PM
Gold vila 13,000 kadannu! BipiN News Archive 5 11-22-2009 01:07 PM


All times are GMT -4. The time now is 03:05 PM.

Powered by vBulletin®
Copyright ©2000 - 2017, Jelsoft Enterprises Ltd.
Copyright ©2007 - 2017, IndianTerminal