Old 03-26-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 14,770
Thanks: 591
Thanked 1,458 Times in 536 Posts
Rep Power: 31
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
NEW Minister A.K.Saseendran resigned !


അശ്ലീലത്തിന്റെ ഗട്ടറിൽ വീണ് മന്ത്രി ശശീന്ദ്രൻ കട്ടപ്പുറത്ത്.

March 27, 2017, കോഴിക്കോട്: പിണറായി മന്ത്രിസഭയുടെ പ്രതിച്ഛായയ്*ക്ക് മറ്റൊരു കനത്ത പ്രഹരമേല്പിച്ചുകൊണ്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ലൈംഗികാരോപണത്തിൽ കുരുങ്ങി രാജിവച്ചു. മന്ത്രി ഒരു സ്ത്രീയുമായി ഫോണിൽ അശ്ളീല സംഭാഷണം നടത്തിയെന്ന വാർത്ത വിവാദമായി കത്തിപ്പടർന്നതിനെ തുടർന്നാണ് രാജി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു. എൽ.ഡി.എഫ് മന്ത്രിസഭയിലെ എൻ.സി.പി പ്രതിനിധിയായ ശശീന്ദ്രൻ എലത്തൂർ മണ്ഡലം എം.എൽ.എ ആണ്. എൻ.സി.പി ദേശീയ പ്രവർത്തക സമിതി അംഗം കൂടിയാണ് അദ്ദേഹം.

ഇന്നലെ ഒരു ചാനൽ പുറത്തുവിട്ട വാർത്ത മറ്റ് ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.
പത്തുമാസമായ എൽ.ഡി.എഫ് സർക്കാരിൽ നിന്ന് രാജി വയ്*ക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രൻ. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ഇ.പി. ജയരാജൻ നേരത്തേ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

രാജി കുറ്റസമ്മതമല്ലെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ ആദ്യം വേണ്ടത് രാജിയാണെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു വീഴ്ചയുണ്ടായിട്ടില്ല. ആരോപണം ഏത് ഏജൻസിയെ കൊണ്ടും അന്വേഷിപ്പിക്കാം. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണം നടത്തുന്നത് ഉചിതമല്ല. അങ്ങനെ ചെയ്*താൽ ആക്ഷേപം ഉയരുമെന്നതിനാലാണ് രാജി വയ്ക്കുന്നത്. സർക്കാരിനെ താൻ പ്രതിസന്ധിയിലാക്കില്ല. മുഖ്യമന്ത്രിയുമായും തന്റെ പാർട്ടി നേതൃത്വവുമായും ആലോചിച്ചാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. എൽ.ഡി.എഫും താനും എന്നും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ധാർമ്മികതയുടെ പേരിലാണ് ഈ തൊപ്പി ഊരിവയ്*ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഓർത്ത് തലകുനിക്കേണ്ടി വരില്ലെന്ന് പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും താൻ ഉറപ്പു നൽകിയിട്ടുള്ളതാണ്. അസാദ്ധ്യമായ കാര്യങ്ങൾക്ക് തന്നെ സമീപിക്കുന്നവരോടു പോലും നല്ല രീതിയിലേ പെരുമാറിയിട്ടുള്ളൂ. നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രൻ പറഞ്ഞ മറ്റ് കാര്യങ്ങൾ
 എനിക്ക് യാതൊരു അറിവുമില്ലാത്ത കാര്യത്തെ കുറിച്ചാണ് വാർത്ത പ്രചരിക്കുന്നത്.
 ഇക്കാര്യത്തിൽ ആർക്കെങ്കിലും രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല.
 ഫോൺ സംഭാഷണം നടത്തിയെന്നു പറയുന്ന സ്ത്രീ ആരാണെന്ന് ചാനൽ വെളിപ്പെടുത്തുന്നില്ല.
 രാജിവയ്*ക്കാതിരിക്കാൻ നിരവധി ന്യായങ്ങളുണ്ട്. എന്നാൽ ഞാൻ നിഷേധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ശരിതെറ്റുകൾ അന്വേഷിക്കണം.
മുമ്പ് സമാന സാഹചര്യത്തിൽ മന്ത്രിമാരുടെ രാജി ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുത്ത വോട്ടർമാരോട് കടപ്പാടുള്ളതിനാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നില്ല.
 താൻ ആരെക്കുറിച്ചും ആക്ഷേപമുന്നയിക്കുന്നില്ല.
 വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ഏജൻസി അന്വേഷിക്കണം എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഞാൻ നിർദ്ദേശിക്കുന്ന അന്വേഷണമല്ല വേണ്ടത്.
 പ്രത്യാഘാതങ്ങൾ ആലോചിക്കാതെ വാർത്തകൾ സൃഷ്ടിക്കരുത്.
__________________



Abhimanyu
Abhimanyu22 is offline   Quote
The Following User Says Thank You to Abhimanyu22 For This Useful Post:
Old 03-28-2017   #2 (permalink)

 
s_alappat's Avatar
 
Join Date: Jan 2008
Location: (`._.ur Heart (`._.
Posts: 23,622
Thanks: 7,475
Thanked 37,947 Times in 5,571 Posts
Rep Power: 10
s_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond repute
Credits: 49,405
Default

...
__________________


We always work for a better tomorrow;
But when tomorrow comes;
Instead of enjoying;
We again think of a better tomorrow;
Let's have a better today.



s_alappat is offline   Quote
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Minster K.Babu resigned ! Abhimanyu22 Today's Top Stories 2 01-24-2016 08:44 AM
Lalisom fiasco: Chief Minister & Sports Minister meet Mohanlal at his residence mazhavillu News Archive 0 02-07-2015 04:14 AM
Delhi Chief minister Arvind Kejriwal resigned pattabhiraman News Archive 3 02-14-2014 10:53 PM
What will you do .. if u where the prime minister ..?? D-Trix Jokes 1 10-25-2013 01:45 PM
Karnataka Ministers resigned for watching porn videos inside josephj123 News Archive 0 02-08-2012 05:30 PM


All times are GMT -4. The time now is 04:22 PM.

Powered by vBulletin®
Copyright ©2000 - 2017, Jelsoft Enterprises Ltd.
Copyright ©2007 - 2017, IndianTerminal