Old 01-07-2018   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 16,167
Thanks: 609
Thanked 1,483 Times in 545 Posts
Rep Power: 34
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
NEW Lallu prasad jayilil !

ജയിലില്* ലാലുവിന് തോട്ടക്കാരന്റെ ജോലി

January 7, 2018
പാട്*ന: കാലിത്തീറ്റ കുംഭകോണ കേസില്* ജയില്*ശിക്ഷ അനുഭവിക്കുന്ന ബിഹാര്* മുന്* മുഖ്യമന്ത്രിയും ആര്*ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്* വെറുതെ ഇരുന്നാല്* പോര. കൃത്യമായ ജോലികള്* ചെയ്തു തീര്*ക്കാനുണ്ട് ജയിലില്*. ബിര്*സ മുണ്ട ജയിലില്* തടവുപുള്ളിയായി കഴിയുന്ന ലാലുവിന് അവിടെ തോട്ടക്കാരന്റെ ജോലിയാണ്. ദിവസവും 93 രൂപയാണ് ലാലുവിന് ജോലിക്ക് പ്രതിഫലമായി ലഭിക്കുന്നത്.

മൂന്നര വര്*ഷത്തെ ജയില്*ശിക്ഷയാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. ജയില്* വാസം തന്നെ ഭയപ്പെടുത്തുന്നില്ലെന്നും തന്റെ രാഷ്ട്രീയനിലപാടില്* താന്* ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, തന്റെ ഭാഗം ന്യായീകരിച്ച് ലാലു പ്രസാദ് യാദവ് ട്വിറ്ററിലും സജീവമാണ്. മറ്റൊരു ട്വീറ്റില്* ബിജെപി കൂടോത്രവും ദുര്*മന്ത്രവാദവും ചെയ്യുകയാണെന്നും ലാലു ആരോപിക്കുന്നു.
__________________



Abhimanyu
Abhimanyu22 is offline   Quote
The Following 2 Users Say Thank You to Abhimanyu22 For This Useful Post:
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Vara Prasad And Potti Prasad (2011) - 1CD - DVDRip - XviD - Esubs[Lionst@r] NoteBiT Latest Telugu Movies 0 11-28-2011 02:26 PM
Vara Prasad & Potti Prasad (2011) - DVD - Watch Online newton_law New Telugu Movies 0 11-27-2011 08:58 AM
[MULTI] Vara Prasad And Potti Prasad (2011) - DVDRip - XviD - 1CDRip - [DDR] BanneD Latest Telugu Movies 0 11-24-2011 07:11 PM
Vara Prasad And Potti Prasad (2011) - 400MB - DVDRip - X264 - AAC [Team WA] felixreddy Latest Telugu Movies 0 11-24-2011 06:57 PM
Vara Prasad Potti Prasad(VP & PP) (2011) - 1CD - HD Rip - X264 - AAC [Team AF] jayaraj.chinna Latest Telugu Movies 1 10-25-2011 03:54 PM


All times are GMT -4. The time now is 02:35 AM.

Powered by vBulletin®
Copyright ©2000 - 2018, Jelsoft Enterprises Ltd.
Copyright ©2007 - 2018, IndianTerminal