Go Back   IndianTerminal > Indian Community Zone > Today's Top Stories


Post Comment
 
LinkBack Thread Tools Display Modes
Old 06-11-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 14,770
Thanks: 591
Thanked 1,458 Times in 536 Posts
Rep Power: 31
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
Exclamation Garbha samskar padhathiyumaayi sangh parivar !

വംശശുദ്ധിക്കായി ഗര്*ഭ സംസ്*കാര്* പദ്ധതിയുമായി സംഘപരിവാരം !


പി വി വേണുഗോപാല്*

ആലപ്പുഴ: നാസി ജര്*മനിയുടെ പാത പിന്*തുടര്*ന്ന് ദേശവ്യാപകമായി വംശശുദ്ധീകരണ നടപടികളുമായി സംഘപരിവാരം. ഉയരവും ബുദ്ധിശക്തിയും കുറഞ്ഞവരും കറുത്തവരുമായ മാതാപിതാക്കള്*ക്ക് നല്ല നിറവും പൊക്കവും ബുദ്ധിയുമുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള പരിശീലനമാണു ഗര്*ഭസംസ്*കാര്*. ആരോഗ്യ ഭാരതിയാണു പദ്ധതി സംഘടിപ്പിക്കുന്നത്. സംഘപരിവാരത്തിന്റെ ആരോഗ്യ വിഭാഗമാണ് ആരോഗ്യ ഭാരതി.ഗുജറാത്ത് ആയുര്*വേദ സര്*വകലാശാല അധ്യാപകന്* ഡോ. കൃഷ്മ നര്*വിനാണ് ഗര്*ഭസംസ്*കാര്* പരിശീലന പരിപാടികള്*ക്കു ചുക്കാന്* പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലായിരുന്നു പദ്ധതി പരീക്ഷണാടിസ്ഥാനത്തില്* നടപ്പാക്കിയത്. കേരളത്തില്* കാസര്*കോട് അടക്കമുള്ളിടത്ത് ഇതിനോടകം പരിശീലന പരിപാടികള്* നടന്നുകഴിഞ്ഞതായാണു വിവരം. അടുത്തഘട്ടമായി കൊല്*ക്കത്തയില്* പരിശീലനം നടത്താനുള്ള ശ്രമത്തിലാണു സംഘപരിവാരം. 50ഓളം ദമ്പതികള്* ഇതിനോടകം പരിശീലന പരിപാടിയില്* പങ്കെടുക്കാന്* പേരുചേര്*ത്തുകഴിഞ്ഞത്രേ. എന്നാല്* ഇതിനെതിരേ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്* ചെയര്*മാന്* കോടതിയെ സമീപിച്ചു. ഗര്*ഭസംസ്*കാര്* പരിശീലനത്തിനു യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും ആരോഗ്യഭാരതി ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തന്റെ പൊതുതാല്*പര്യ ഹരജിയില്* അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്* കൗണ്*സലിങിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവു നല്*കണമെന്നും കൊല്*ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരിശീലന പരിപാടി തടയാന്* കോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഗര്*ഭ സംസ്*കാര്* എന്ന പദ്ധതി പ്രാചീന ഭാരതത്തില്* നടന്നിരുന്നതാണെന്നും ഇതിന്റെ പുനരാവിഷ്*കാരമാണു കൊല്*ക്കത്തയില്* നടക്കാന്* പോവുന്നതെന്നുമാണ് ആരോഗ്യ ഭാരതിയുടെ വിശദീകരണം. 2020 ആവുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് ഉത്തമ സന്താനങ്ങള്* എന്ന ലക്ഷ്യവുമായാണു പദ്ധതി നടപ്പാക്കുന്നതെന്നും കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാനാണ് പദ്ധതിയെന്നും സംഘടന അവകാശപ്പെടുന്നു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ജര്*മനിയില്* നടത്തിയ വംശശുദ്ധീകരണ നടപടികളാണ് തങ്ങള്*ക്കു പ്രചോദനമായതെന്നും ഗര്*ഭസംസ്*കാര്* സംഘാടകര്* മറയില്ലാതെ വെളിപ്പെടുത്തുന്നുമുണ്ട്. ജര്*മന്* ആര്യവംശത്തിന്റെ പുരോഗതിക്കും വംശശുദ്ധിക്കും വേണ്ടി ഇതര ജനവിഭാഗങ്ങളുടെ ഉന്മൂലനത്തെ ദേശീയ നയമായി പരസ്യമായി പ്രഖ്യാപിച്ച നാസിസത്തെ പിന്*പറ്റുന്ന പുതിയ നീക്കം സംഘപരിവാരം കൂടുതല്* ഹിംസാത്മകമാകുന്നുവെന്നതിന്റെ അടയാളമായാണ് രാഷ്ട്രീയ നിരീക്ഷകര്* വിലയിരുത്തുന്നത്്
__________________



Abhimanyu
Abhimanyu22 is offline   Quote
The Following 2 Users Say Thank You to Abhimanyu22 For This Useful Post:
Old 06-12-2017   #2 (permalink)
iT-യുടെ സ്വന്തം പട്ടാഭി
 
pattabhiraman's Avatar
 
Join Date: Jan 2008
Location: പറയൂല്ല
Posts: 6,882
Thanks: 2,886
Thanked 740 Times in 141 Posts
Rep Power: 40
pattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant futurepattabhiraman has a brilliant future
Credits: 20,233
Default

ithungalkk thalaykk praantha... german janatha ettavum kooduthal verukkunna oru manushyanaanu hitler...
__________________
Changes never happens by itself, there is always a reason behind.
Be the reason, Be a part of change

Pattabhiraman
pattabhiraman is offline   Quote
Old 06-13-2017   #3 (permalink)
υиℓєαѕнє∂
 
RONI's Avatar
 
Join Date: May 2008
Age: 25
Posts: 50,690
Thanks: 13,710
Thanked 89,543 Times in 8,167 Posts
Rep Power: 10
RONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond reputeRONI has a reputation beyond repute
Credits: 77,777
Default

lol.. ithenthoke kananam...
__________________




RONI is offline   Quote
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Ghar Parivar (1991) 1080p - WEB-HD - x264 - AAC- DUS SHAAZZY Latest Bollywood Movies 0 01-06-2017 05:46 PM


All times are GMT -4. The time now is 04:32 PM.

Powered by vBulletin®
Copyright ©2000 - 2017, Jelsoft Enterprises Ltd.
Copyright ©2007 - 2017, IndianTerminal