Old 04-27-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 15,185
Thanks: 596
Thanked 1,465 Times in 538 Posts
Rep Power: 32
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
NEW Actor Vinod khanna passes away !

വിനോദ് ഖന്ന വിടവാങ്ങി

April 27, 2017


നടനും മുന്* കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു.അര്*ബുദ രോഗത്തെ തുടര്*ന്ന് മുംബെയില്* ചികിത്സയിലായിരുന്നു. പഞ്ചാബിലെ ഗുര്*ദാസ്പൂരില്*നിന്നുള്ള എംപി കൂടിയാണ് വിനോദ് ഖന്ന.മൂത്രാശയ കാന്*സര്* ബാധിച്ചതിനെ തുടര്*ന്ന് മുംബൈയിലെ ആശുപത്രിയില്* ചികില്*സയിലായിരുന്നു. അദ്ദേഹത്തിനു വൃക്ക നല്*കാന്* തയ്യാറായി ബോളിവുഡ് നടന്* ഇര്*ഫാന്* ഖാന്* രംഗത്തെത്തിയിരുന്നു.


ബോളിവുഡില്* 1970-80 കാലഘട്ടത്തിലെ മുന്* നിര നായകനായിരുന്നു വിനോദ് ഖന്ന. അമിതാഭ് ബച്ചന്*, ധര്*മേന്ദ്ര, സുനില്*ദത്ത് തുടങ്ങിയവര്*ക്കൊപ്പം തലയെടുപ്പോടെ നിന്ന നായകനടനായിരുന്നു അദ്ദേഹം.1968 ലെ മന്* ക മീത് എന്ന സുനില്* ദത്ത് നിര്*മ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം 141 സിനിമകളില്* അദ്ദേഹം അഭിനയിച്ചു.1999 ല്* ഫിലിംഫെയര്* ജീവിതകാല പുരസ്*കാരം ലഭിച്ചു.

മേരേ അപ്*നേ, മേരാ ഗാവ് മേരാ ദേശ്, ഗദ്ദാര്* (1973), ജയില്* യാത്ര, ഇംതിഹാന്*, ഖച്ചേ ദാഗേ, അമര്* അക്ബര്* ആന്റണി, ഖുര്*ബാനി, കുദ്രത്, ദയവാന്* തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്*. ഏറ്റവും ഒടുവില്* അഭിനയിച്ച ചിത്രങ്ങള്* ദീവാനപന്* (2002), റിസ്*ക് (2007) എന്നിവയാണ്.1997 ല്* ഭാരതീയ ജനത പാര്*ട്ടിയില്* ചേര്*ന്നു. പിന്നീട് മൂന്നു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2002 ല്* കേന്ദ്രമന്ത്രിയായി.ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ഭാര്യ. അക്ഷയ് ഖന്ന, രാഹുല്* ഖന്ന എന്നിവര്* മക്കളാണ്. 1997ല്* മകനായ അക്ഷയ് ഖന്നയെയും അദ്ദേഹം സിനിമയില്* എത്തിച്ചു.1990ല്* വിവാഹമോചിതനായ അദ്ദേഹം കവിതയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ട്.
__________________



Abhimanyu
Abhimanyu22 is offline   Quote
Old 04-27-2017   #2 (permalink)
Super Senior
 
Anishka's Avatar
 
Join Date: May 2011
Location: uae
Posts: 12,595
Thanks: 449
Thanked 12 Times in 1 Post
Rep Power: 19
Anishka is on a distinguished road
Credits: 200
Default

Rip...
Anishka is offline   Quote
Old 04-28-2017   #3 (permalink)

 
s_alappat's Avatar
 
Join Date: Jan 2008
Location: (`._.ur Heart (`._.
Posts: 23,629
Thanks: 7,478
Thanked 37,948 Times in 5,571 Posts
Rep Power: 10
s_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond repute
Credits: 49,405
Default

ആദരാഞ്ജലികൾ
__________________


We always work for a better tomorrow;
But when tomorrow comes;
Instead of enjoying;
We again think of a better tomorrow;
Let's have a better today.



s_alappat is offline   Quote
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Actor Ompuri passes away Abhimanyu22 Today's Top Stories 3 01-06-2017 03:47 PM
Actor Jagannatha varma passes away Abhimanyu22 Today's Top Stories 4 12-23-2016 08:55 AM
Actor Paravoor Bharathan Passes Away At The Age Of 86 s_alappat Today's Top Stories 2 08-19-2015 08:00 AM
Actor Jose Prakash passes away rhythm News Archive 6 03-25-2012 12:43 PM
Kannada actor Vishunuvardhan passes away pokemon News Archive 5 01-01-2010 01:02 PM


All times are GMT -4. The time now is 08:01 PM.

Powered by vBulletin®
Copyright ©2000 - 2017, Jelsoft Enterprises Ltd.
Copyright ©2007 - 2017, IndianTerminal