Go Back   IndianTerminal > Indian Community Zone > Today's Top Stories


Post Comment
 
LinkBack Thread Tools Display Modes
Old 01-29-2018   #1 (permalink)

 
s_alappat's Avatar
 
Join Date: Jan 2008
Location: ?(?`?._.?ur Heart ?(?`?._.?
Posts: 23,653
Thanks: 7,493
Thanked 37,951 Times in 5,573 Posts
Rep Power: 10
s_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond reputes_alappat has a reputation beyond repute
Credits: 49,405
<3 കെട്ടിടത്തില്* നിന്ന് വീണയാളെ രക്ഷിച്ച ആ

കൊച്ചി: എറണാകുളം നഗരത്തില്* കെട്ടിടത്തിന് മുകളില്* നിന്ന് വീണ് സഹായമില്ലാതെ കിടന്നിരുന്നയാള്*ക്ക് സഹായവുമായെത്തിയത് ഹൈക്കോടതിയിലെ അഭിഭാഷക രഞ്ജിനി. മറ്റുള്ളവര്* നോക്കിനിന്നപ്പോള്* രഞ്ജിനിയാണ് സഹായമഭ്യര്*ത്ഥിച്ചതും കാര്* തടഞ്ഞ് പരിക്കേറ്റയാളെ ആശുപത്രിയില്* എത്തിക്കാന്* മുന്*കൈ എടുത്തതും. ഒരു ജീവന്* രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമേ അപ്പോള്* തനിയ്ക്കുണ്ടായിരുന്നുള്ളൂവെന്ന് രഞ്ജിനി പറയുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് പത്മ ജങ്ഷനിലെ ലോഡ്ജ് കെട്ടിടത്തില്* നിന്ന് തൃപ്രയാര്* സ്വദേശിയായ സജി ആന്റോ (46) താഴേക്ക് വീണത്. കണ്ടുനിന്നവര്* ഉള്*പ്പെടെ നിഷ്*ക്രിയരായി നില്*ക്കുമ്പോഴാണ് വഴിയിലൂടെ കടന്നുപോവുകയായിരുന്ന രഞ്ജിനി ധൈര്യപൂര്*വം മുന്നോട്ടുവന്ന് മനുഷ്യത്വം കാട്ടിയത്.


__________________


We always work for a better tomorrow;
But when tomorrow comes;
Instead of enjoying;
We again think of a better tomorrow;
Let's have a better today.



s_alappat is offline   Quote
The Following User Says Thank You to s_alappat For This Useful Post:
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
ഇറാഖില്* 40 ഇന്ത്യക്കാരെ തീവ്രവാദികള്* തട്! achu_s News Archive 1 06-18-2014 08:44 AM
കിങ് ഖാന്റെ വസതിയില്* അതിഥികളായി രണ്ട് താ Manuambiyil First Cut First Show 1 01-05-2009 02:30 AM
യാത്രക്കിടെ വിമാനത്തില്* ദ്വാരം വീണു agniindian News Archive 4 09-28-2008 01:26 AM


All times are GMT -4. The time now is 05:20 PM.

Powered by vBulletin®
Copyright ©2000 - 2018, Jelsoft Enterprises Ltd.
Copyright ©2007 - 2018, IndianTerminal